വ്യത്യസ്തമായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ , അറിവുകൾ (ഗവണ്മെന്റിന്റേതോ സ്വകാര്യ മേഘലയുടെയേതോ ) വ്യത്യസ്തരായ ആളുകൾ , സമൂഹത്തിനു ഉപകാരങ്ങൾ ഉള്ള മറ്റു മേഘലകളോ വിഷയങ്ങളോ എന്നിവ വീഡിയോ രൂപത്തിലാക്കി പബ്ലിഷ് ചെയ്യുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം .