ദി അരുൺ ലാബ്സ് ,  ദി അരുൺ ലാബ്സ് വ്ലോഗ് എന്ന ചാനലിലെ / പേജിലെ വീഡിയോകൾ പ്രേക്ഷകർക്കു ഉപകാരപ്പെടുന്നതായിരിക്കണം എന്ന സദുദ്ദേശത്തോടു കൂടി മാത്രമാണ്  നിർമ്മിച്ചിരിക്കുന്നത്,  പ്രേക്ഷകർക്കു ഇഷ്ടമുണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണുകയും ഫോളോ ചെയ്യുകയും  ചെയ്യാം , വീഡിയോകൾ കാണാൻ ആരെയും നിർബന്ധിക്കുന്നില്ല, പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും   അതൊന്നും അനുസരിച്ചേയല്ല ഈ ചാനൽ/ പേജ് പ്രവർത്തിക്കുന്നത് , അത്തരം കാര്യങ്ങൾ ഈ ചാനലിനെ / പേജിനെ ഒരു തരത്തിലും ബാധിക്കുന്നതേയല്ല കാരണം  സത്യസന്ധവും പ്രേക്ഷകർക്കു പ്രയോജനപ്പെടുന്നതുമായ കാര്യങ്ങൾ മാത്രമാണ് വീഡിയോകളായി  ചെയ്യുന്നതെന്നുള്ള ഉറപ്പു ഞങ്ങൾക്കുണ്ട്. വീഡിയോയിലെ ഉള്ളടക്കത്തിന്റെ ആധികാരികത ഞങ്ങൾ പരമാവധി നില നിർത്തിയിട്ടുണ്ട് എങ്കിലും വീഡിയോയിലെ ഉള്ളടക്കം ( വീഡിയോയിൽ ഉൾപ്പെട്ട ആളുകളുടെ പ്രസ്താവനകൾ, പരാമർശങ്ങൾ എന്നിവ അവരുടെ മാത്രം കാഴ്ചപ്പാടുകളാണ് കൂടാതെ വീഡിയോയിൽ പറയുന്ന മറ്റു അറിവുകളും അത് പോലെ തന്നെയാണ് ) പ്രേക്ഷകർക്കു നല്ലതായോ മോശമായോ അവരവരുടെ കാഴ്ചപ്പാടനുസരിച്ചു അനുഭവപ്പെടാം ,വിശദമായി അന്വേഷിക്കാതെ വീഡിയോ കണ്ടതിന്റെ അനുഭവത്തിൽ മാത്രം ഉടനടി തീരുമാനമെടുത്തു എന്തെങ്കിലും ബുദ്ധിമുട്ടുകൾ പ്രേക്ഷകർക്കു സംഭവിച്ചാൽ ഈ ചാനലോ / പേജോ ഉത്തരവാദി ആയിരിക്കുന്നതല്ല , വീഡിയോ കണ്ട ഉടനെ തീരുമാനങ്ങൾ എടുക്കാതിരിക്കുക, ആദ്യം വിശദമായി വീഡിയോ കാണുക, ശേഷം വീഡിയോയിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ അറിവും അനുഭവ സമ്പത്തും ഉള്ള ആളുകളോട് ചോദിച്ചു മനസിലാക്കുക, അതിനു ശേഷം സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാര്യങ്ങൾ പ്രവർത്തിക്കുവാൻ ശ്രദ്ധിക്കുക. ബന്ധപ്പെട്ടവരോട് അനുവാദം മേടിച്ചതിനു ശേഷം മാത്രമാണ് വീഡിയോയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ, വ്യക്തികൾ എന്നിവ  ചിത്രീകരിച്ചിരിക്കുന്നത്, ചാനലിലെ / പേജിലെ എല്ലാ വീഡിയോകളും " ദി അരുൺ ലാബ്‌സ് "  ന്റെ  ഉടമസ്ഥതയിലുള്ളതാണ്,  വീഡിയോയിൽ ഉൾപ്പെട്ട വ്യക്തികൾ, സ്ഥലങ്ങൾ എന്നിവയുടെ സ്വകാര്യത മാനിച്ചു വീഡിയോകൾ അനുവാദം കൂടാതെ കോപ്പി ചെയ്യുകയോ എഡിറ്റ്‌ ചെയ്തു അതിന്റെ ഭാഗങ്ങൾ മറ്റു വീഡിയോകളിൽ കൂട്ടി  ചേർക്കുകയോ ചെയ്യരുത് ,  കൂടാതെ നിയമത്തിനെതിരായോ സമൂഹത്തിലേക്ക്  തെറ്റിദ്ധാരണ പരത്തുന്ന രീതിയിലോ വീഡിയോകൾ പ്രചരിപ്പിക്കാൻ പാടുള്ളതല്ല, അങ്ങനെ ഉണ്ടായാൽ അതിനെ നിയമപരമായി നേരിടുന്നതാണ്.