സ്ത്രീകളുടെ വരുമാന മാർഗം
സ്ത്രീകളുടെ വരുമാന മാർഗം
Sthreeseva is a unique initiative designed for women to generate income using just a smartphone.
സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ചുകൊണ്ട് വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പദ്ധതിയയാണിത്. ഈ പദ്ധതിയുടെ ഭാഗമായി താമസസ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളിൽ തന്നെ സ്ത്രീകൾക്ക് പ്രവർത്തിക്കാവുന്നതാണ്. ഗവണ്മെന്റ് - ഗവൺമെന്റേതര ഓൺലൈൻ ആപ്ലിക്കേഷനുകൾ, പ്രാദേശിക വാർത്തകൾ - തൊഴിൽ വാർത്തകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, റിയൽ എസ്റ്റേറ്റ്, ഓൺലൈൻ/ ഓഫ്ലൈൻ പ്രൊമോഷൻ, അവബോധന പരിപാടികൾ, ഇ-കോമേഴ്സ് എന്നിങ്ങനെയുള്ള നിരവധി വരുമാനദായകമായവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പദ്ധതി നടത്തുന്നത്. സ്ത്രീകൾക്ക് വളരെ അനായാസമായി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
Services
Drop Shipping
Online Application
Local news & jobs
E-commerce
Online Promotions
Real Estate
Sponsored Awareness
Digital Marketing
Re-selling