Automobile & Inverter Batteries | Emergency Support
ഓട്ടോമൊബൈൽ & ഇൻവെർട്ടർ ബാറ്ററികൾ | അടിയന്തിര സഹായം
ഞങ്ങൾ കാർ, SUV, ബസ്, ലോറി, ട്രാക്ടർ, JCB തുടങ്ങിയവയ്ക്ക് അനുയോജ്യമായ എല്ലാ തരം ഓട്ടോമൊബൈൽ ബാറ്ററികളും വിൽപ്പനയ്ക്കുണ്ട്. ഇൻവെർട്ടറുകൾക്കായി 44Ah, 120Ah പോലുള്ള വിവിധ ശേഷികളിൽ ബാറ്ററികളും ലഭ്യമാണ് — വീട്ടിനും വ്യാപാരോദ്യോഗിക ആവശ്യങ്ങൾക്കും അനുയോജ്യം.
തലയോലപ്പറമ്പ്, പെരുവ എന്നിവിടങ്ങളിൽ അവധി ദിനങ്ങളിലും രാത്രി സമയങ്ങളിലും വാഹന ജംപ് സ്റ്റാർട്ട് പോലുള്ള അടിയന്തിര സഹായം ഞങ്ങൾ നൽകുന്നു.
We offer a wide range of automobile batteries suitable for cars, SUVs, buses, lorries, tractors, and JCBs. Our inverter battery selection includes popular capacities such as 44Ah, 120Ah, and more — perfect for home and commercial backup power needs. and Jump start service
Inverter installation at customer site
Car breakdown and Jump start service