പത്താം ക്ലാസ്സ് ഗണിതത്തിലെ സാധ്യതകള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സ്വയം ചെയ്ത് പരിശീലിക്കുവാനുള്ള ഒരു ഓണ്‍ലൈന്‍ വെബ് ആപ്പ് ആണ് ഇത്.
ഓരോ തവണ Refresh ചെയ്യുമ്പോഴും ചോദ്യങ്ങളിലെ വിലകള്‍ മാറി വരുന്ന രീതിയില്‍ Randomize ചെയ്തിരിക്കുന്നു.