PALAKKADJOBS.COM
Palakkad's Own Job Portal
Join our facebook community for getting latest employment updates
നമസ്കാരം, പാലക്കാട്ജോബ്സ്.കോം നിങ്ങളെ സ്വാഗതം ചെയ്യുന്നു!
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കും, ജോലിക്കാരെ ആവശ്യമുള്ള സംരംഭകർക്കും- ഒരു ഉത്തമ സഹായി!
Greetings! Welcome to PalakkadJobs.com!
For job-seeking candidates and for employers in need of staff - a trusted helping hand!
Advertisement: Watch trending Songs on Youtube
Advertisement Disclaimer: Trading involves a significant risk of loss and is not suitable for all investors; in particular, past developments do not necessarily indicate future results.
September 2025 - Highlights
IBPS RRB Recruitment 2025 – 13,217 Vacancies Announced (New)* Read More...
ഐ.ബി.പി.എസ്. ഗ്രാമീൺ ബാങ്ക് റിക്രൂട്ട്മെന്റ് 2025 – 13,217 ഒഴിവുകൾ (New)* Read More...
എൽ.ഐ.സി ഹൗസിങ് ഫിനാൻസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് 2025 – അപേക്ഷ ക്ഷണിക്കുന്നു! (New)* Read More
🚌 KSRTC SWIFT – ഡ്രൈവർ-കം-കൺഡക്ടർ നിയമനം 2025 | അപേക്ഷാ കാലാവധി: 15 സെപ്റ്റംബർ 2025 (വൈകുന്നേരം 5:00) Read More
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (NIACL) 2025-ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (AO) – സ്കെയിൽ-I നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. (New)*Read More
What are you looking for ? നിങ്ങളുദ്ദേശിക്കുന്ന വിഷയം ?
Sponsored Ad
ജോലി കിട്ടുന്നതിൽ Resume or CV-ക്ക് വളരെ വലിയ ഒരു പങ്കാണ് ഉള്ളത്.
ഇന്റർവ്യൂവിന് വിളിക്കുന്നതിന് മുന്നേ നിങ്ങളെ പറ്റി വ്യക്തമായ ഒരു ധാരണ Professional CV / Resume നൽകുന്നു.
അതിനാൽ ചിട്ടയായി CV/ Resume തയ്യാറാക്കേണ്ടത് വളരെ ആവശ്യമാണ്.
കൃത്യമായ ധാരണയില്ലാതെ CV / Resume തയ്യാറാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കി ജോലി സാധ്യത നിങ്ങൾക്ക് ഉറപ്പാക്കാൻ ഞങ്ങൾ സഹായിക്കും
ഒരു നല്ല resume നിങ്ങളുടെ ഫസ്റ്റ് ഇമ്പ്രെഷൻ ആണ്
ഇനി എന്തിനു താമസിപ്പിക്കണം നല്ലൊരു resume മാത്രമാണ് നിങ്ങളുടെ സ്വപ്ന ജോലിക് നിങ്ങൾക്കുമിടയിലുള്ള ഒരേ ഒരു തടസം.
Rs.250₹ മുതൽ 1500₹ വരെ ഉള്ള റേറ്റുകളിൽ ഉള്ള മോഡൽസ് available
50+ more വ്യത്യസ്ത മായ മോഡലുകളിൽ നിന്ന് ഇഷ്ടമായവ സെലക്ട് ചെയ്യാം
ആവശ്യമുള്ളവർ മാത്രം ബന്ധപ്പെടുക
👇 +91-9778430017
Advertisements
മുന്നറിയിപ്പ് :
പാലക്കാട്ജോബ്സ്.കോം പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് അനുസൃതമായി പ്രവര്ത്തിക്കുന്നതിന് മുമ്പായി ആയതിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തുക. പരസ്യക്കാരുടെ വാചകങ്ങൾ അഥവ അവകാശവാദങ്ങൾ ശരിയാണെന്ന് ഈ പോർട്ടലിന്റെ പ്രസാധകരായ ക്യൂവേ അസോസിയേറ്റ്സ് ഉറപ്പുനൽകുന്നില്ല. പരസ്യക്കാരുടെ വാക്കുകളാൽ ആർക്കെങ്കിലും കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ, ഈ പോർട്ടലിന്റെ പ്രസാധകരോ ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല.