P-1310 - Monthly gross salary details 2024-25
P-1310 - Monthly gross salary details 2024-25
ധനകാര്യ വകുപ്പിന്റെ 15-07-2025 - ലെ D.O Letter No. SFC-A2/54/2025 പ്രകാരം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നീ ഓഫീസുകളിൽ എഞ്ചിനീയറിംഗ് ജോലി ചെയ്തു വരുന്ന വിഭാഗം ജീവനക്കാരുടെ സ്റ്റാഫ് സ്ട്രെങ്തും, ടി ജീവനക്കാരുടെ ശമ്പള വിവരങ്ങളും അടിയന്തിരമായി നൽകുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ ചുവടെ നൽകിയിട്ടുള്ള പ്രൊഫോർമയിൽ ടി വിവരങ്ങൾ 05-08-2025, 5:00pm മുൻപായി ലഭ്യമാക്കേണ്ടതാണ്.
DISTRICT PANCHAYAT (Not required)
BLOCK PANCHAYAT (Not required)
GRAMA PANCHAYAT