P-1262[A] - Status of works implemented utilizing Health Grant

1) 2022-23 - Construction of Building to Health Sub Centres (Scheme-1)

GRAMA PANCHAYATS - 513works @ ₹27.75Lakhs/E

2) 2022-23 - Construction of Building to PHCs/FHCs (Scheme-1)

GRAMA PANCHAYATS - 13works @ ₹35.75Lakhs/E

3) 2022-23 - Construction of Building to CHCs (Scheme-1)

BLOCK PANCHAYATS - 5works @ ₹115Lakhs/E

4) 2022-23 - Establishing Block Public Health Units (Scheme-2)

BLOCK PANCHAYATS - 77works @ ₹27.57Lakhs/E

5) Establishing Block Public Health Units

BLOCK PANCHAYATS - 63works @ ₹25.50Lakhs/E

6) 2022-23 - Support for diagnostic infrastructure (Scheme-5)

CORPORATIONS - 6works - Total ₹1,315.93Lakhs

7) 2022-23 - Support for diagnostic infrastructure (Scheme-5)

MUNICIPALITIES - 87works - Total ₹3,068.07Lakhs

Health Grant - Order / Circulars / Proceeedings / Guidelines


(Model layout plans for SHCs / PHCs / CHCs) - see page 54 to 58


Health Grant - തദ്ദേശ സ്വയംഭരണ വകുപ്പ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച 2022-23-ലെ ഹെൽത്ത് ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.


Health Grant - തദ്ദേശ സ്വയംഭരണ വകുപ്പ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാന്റ് നിർവഹണം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ - സംബന്ധിച്ച്.


Health Grant - തദ്ദേശ സ്വയംഭരണ വകുപ്പ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാന്റ് നിർവഹണം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ - സംബന്ധിച്ച്.


Health Grant - തദ്ദേശ സ്വയംഭരണ വകുപ്പ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാന്റ് 2021-22-ലെ ഗ്രാന്റിന്റെ രണ്ടാം ഗഡുവായി മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും അനുവദിച്ച തുക വിനിയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.


Health Grant - തദ്ദേശ സ്വയംഭരണ വകുപ്പ് പതിനഞ്ചാം ധനകാര്യകമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യമേഖലാ ഗ്രാന്റ് 2022-23-ലെ ഗ്രാന്റിന്റെ വിനിയോഗത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


Health Grant - തദ്ദേശ സ്വയംഭരണ ഭരണ വകുപ്പ് - പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 2021-22-ലെ ആരോഗ്യ മേഖലാ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.


Health Grant - ഗ്രാമവികസന വകുപ്പ് - പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ Health Grant towards Block level Public Health units ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുവദിച്ച് - ഉത്തരവാകുന്നു.