ഭൂമിവാതുക്കൽ അങ്ങാടിയിലെ ആദ്യത്തേതും 9 വർഷത്തെ സേവന പരിചയവുമുള്ള ദന്താശുപത്രി, ദന്ത പരിചരണ രംഗത്തെ മികച്ച ഡോക്ടർമാരെ നിങ്ങൾക്കായി സേവന രംഗത്തേക്ക് കൊണ്ട് വരുന്നു. ഭൂമിവാതുക്കൽ ടാക്സി സ്റ്റാന്റിന്റെയും വിലങ്ങാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെയും സമീപത്തായി ഒഡോണ്ട് ദന്താശുപത്രി സ്ഥിതി ചെയ്യുന്നു.
ദന്ത പരിശോധന
പല്ല് അടക്കൽ
റൂട്ട് കനാൽ ചികിത്സ (ഒറ്റ സിറ്റിംഗ് റൂട്ട് കനാല്‍ ചികിത്സ ലഭ്യമാണ് )
ദന്ത ക്രമീകരണ ചികിത്സ
ക്രൗൺ & ബ്രിഡ്ജ്
ഡന്റൽ എക്സ്-റേ
മോണരോഗ ചികിത്സ
കുട്ടികളുടെ ദന്ത ചികിത്സ
സെറ്റ് പല്ലുകൾ
ക്ലിയർ അല്ലൈനേഴ്സ്
Chief Dental Surgeon
Orthodontist
Oral Surgery
Endodontist