GOVERNMENT OF INDIA | MINISTRY OF SKILL DEVELOPMENT & ENTREPRENEURSHIP
NATIONAL SKILL TRAINING INSTITUTE FOR WOMEN, TRIVANDRUM
KAZHAKUTTOM 695582
GOVERNMENT OF INDIA | MINISTRY OF SKILL DEVELOPMENT & ENTREPRENEURSHIP
NATIONAL SKILL TRAINING INSTITUTE FOR WOMEN, TRIVANDRUM
KAZHAKUTTOM 695582
Required Documents (Keep Ready) / അപേക്ഷിക്കുന്നതിന് മുൻപായി താഴെ പറയുന്ന രേഖകൾ കരുതുക:
Passport Size Photo (2 Nos Soft Copy) / പാസ്പോർട്ട് സൈസ് ഫോട്ടോ
8th / 10th Pass Certificate & Mark Sheet / സർട്ടിഫിക്കറ്റ് & മാർക്ക് ലിസ്റ്റ്
Community Certificate (SC/ST/OBC Non-Creamy Layer) - if applicable / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
PH / Ex-Servicemen Certificate - if applicable / വിമുക്തഭടൻ / ഭിന്നശേഷി സർട്ടിഫിക്കറ്റ്
Registration Fee Receipt (₹50 via Bharatkosh): Exempt for SC/ST
SC / ST are completely exempted from payment / SC/ST വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ ഫോറം ഇന്‍സ്റ്റിട്യൂട്ടിൽ നിന്ന് സ്വീകരിക്കാവുന്നതാണ് കൂടാതെ ഓൺലൈൻ വഴിയും അപേക്ഷിക്കാവുന്നതാണ്
⏳ Closing Date Notice (അവസാന തീയതി): Last date for submission of application preferences is 30-06-2026 (05:00 PM) / ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30-06-2026 വൈകുന്നേരം 5 മണി വരെ.
ഓൺലൈൻ അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക