GROUND WATER SURVEY
പുരാതന കാലം മുതൽക്കേ കിണറിന് സ്ഥാന നിർണയിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ആയിരുന്നു അതുകൂടാതെ അന്നത്തെ കാലത്ത് മറ്റു ചില രീതികൾ കൂടിയുണ്ടായിരുന്നു അതിൽ പെടുന്നവയാണ് തേങ്ങ ഉപയോഗിച്ചും ഓലാകീറു ഉപയോഗിച്ചു പെൻഡുലം ഉപയോഗിച്ചു കാണുന്ന രീതികൾ.
വാസ്തുശാസ്ത്രപ്രകാരം വീടിന് ഒരു കിണർ സ്ഥാനം ഉണ്ട് അത് വീടിൻ്റെ വടക്ക് കിഴക്ക് മൂലയിൽ ആണ്
എന്നാൽ ഭൂഗർഭ ജലത്തിൻറെ സ്രോതസ്സ് കുറഞ്ഞുവരുന്ന ഈ ആധുനിക കാലത്ത് പുരാതന രീതിയെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല
അതുകൊണ്ടുതന്നെ ഭൂഗർഭ ജലത്തിൻറെ ഒഴുക്കു മനസ്സിലാക്കുവാൻ ആധുനിക ശാസ്ത്രത്തിൻറെ സഹായം നമുക്ക് ആവശ്യമാണ്.
കേരളത്തിൽ എവിടെ ആണെങ്കിലും കിണറുകളോ കുഴൽക്കിണറുകളോ കുഴിക്കുന്നതിന് മുൻപ് തന്നെ ലഭിക്കുവാൻപോകുന്ന ജലത്തിന്റെ അളവ്, സാധ്യത, കിണറിന്റെ താഴ്ച എന്നിവ നിർണ്ണയിക്കാനും,
കിണർ നിർമാണത്തിന് ആവശ്യമായ ചിലവ് എത്രയാണെന്ന് നിർണയിക്കുവാനും ഞങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് കഴിയും.
Contact [niagaragroundwater@gmail.com] to get more information about the project