* REGISTRATION CLOSED FOR ACADEMIC YEAR 2023 - '24 *
* CLICK HERE FOR PROGRAM DETAILS *
പ്രവാസിയായ ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വത്തിൽ നിന്നുയരുന്ന അഭിലാഷമാണ് തൻ്റെ അടുത്ത തലമുറ, സ്വന്തം ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന മലയാളത്തെയും, കേരളസംസ്കാരത്തെയും അറിഞ്ഞു വളരണം എന്നുള്ളത് . ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം ആയി അമേരിക്കയിലെ ആർക്കാൻസാസിൽ താമസിക്കുന്ന ഒരു കൂട്ടം മലയാളികളുടെ ഇതേ ആഗ്രഹത്തിനു നിറം പകരാനായി നമ്മുടെ സ്വന്തം മലയാളി കൂട്ടായ്മയായ "നന്മ" കുട്ടികൾക്ക് വേണ്ടി "അക്ഷരം" എന്ന സംരംഭത്തിനു ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ് . വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കാനും അതു വഴി അവർക്കു അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കാനും ഉള്ള ഒരു അവസരം ഒരുക്കുക എന്നുള്ളതാണ് ഇത് വഴി നമ്മൾ ലക്ഷ്യം വക്കുന്നത് .
SIKHA RAMAN
PRINCIPAL
DEEPU GOPINATHAN PILLAI
VICE PRINCIPAL
Help students and parents help themselves by making resources easily accessible.