വർത്തമാന കാലത്തിൽ പ്രസക്തമായ വെബ്സൈറ്റ് / പോർട്ടൽ /സാമൂഹ്യ മാധ്യമ പ്രവർത്തകർക്ക് രാജ്യത്തെ നിയമങ്ങളും കീഴ് വഴക്കങ്ങളും പാലിച്ചു കൊണ്ട് തൊഴിൽ ചെയ്യുന്നതിനുള്ള അവകാശവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യങ്ങളും ആവലാതികളും ഭരണ നേതൃത്വങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ പരിഹാരവും പരിഗണനയും നേടിയെടുക്കുക. വിദഗ്ധരായവരുടെ നിയമ സഹായം ആവശ്യഘട്ടങ്ങളിൽ ലഭ്യമാക്കുക. മിതമായ ചെലവിൽ അംഗീകൃതമായ മാധ്യമ പഠനം സാധ്യമാക്കാനുള്ള സാഹചര്യമൊരുക്കുക
എന്നിവ മീഡിയ ആൻഡ് ജേർണലിസ്റ്റ് കൗൺസിൽ ലക്ഷ്യമിടുന്നു.
Our Team
Mob: 7561002962
Mob: 9446910260
Mob:8848281289
Mob: 8891492727
Mob:9447154117
എക്സിക്യുട്ടീവ് മെമ്പേഴ്സ്
ചന്ദ്രമൗലി
സജയ് നാരായൺ
രാഖി.എസ്
സജിമോൻ
പ്രീജ
പ്രഭ
ദീപക് U .V