റജിസ്ട്രേഷൻഫോം പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
ലോഗിൻ ചെയ്യുന്നതിന് സ്കൂൾ ഈ മെയിലോ, സ്വന്തം ഈ മെയിലോ നൽകാവുന്നതാണ്.
പാസ്സ്വേർഡ് മയ്യഴിമേളം സംഘാടകരിൽനിന്നും ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളുടെ വിവരങ്ങൾ REGISTRATION STATUS എന്ന പേജിൽ കാണാവുന്നതാണ്.