MADAYIPARA, P.O.PAYANGADI RS. - 670358, KANNUR
8086868703 | 9495074848 | 9847280503
Madayipara Community Centre : Facitiies available - Commuity hall with 200 seating capacity - can be used for get together fuctions, marriage reception, engagments, birthday & anniversary events, training camps, art & cultural programmes. Meetings Rooms : There are 3 meetings with a capacity of 40 seats - can be used for school / college get together fuctions, business meetings etc. Dormitory Rooms : Currently 25 people can in single beds, additional bed can be provided on floor.
കമ്മ്യൂണിറ്റി ഹാൾ
200 പേർക്ക് ഇരിക്കാവുന്ന ഹാൾ, സ്റ്റേജ്, കോഡ് ലെസ്സ് മൈക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട് - വിവാഹം, വിവാഹ നിശ്ചയം, കല്യാണ റിസെപ്ഷൻ, പൂർവ്വ വിദ്യാർത്ഥി സംഗമം, കുടുംബ സംഗമം, സംഘടനകളുടെ വാർഷിക പരിപാടികൾ, വിദ്യാർത്ഥികളുടെ പഠനക്യാമ്പുകൾ, വിവിധ വിഷയങ്ങളിലുള്ള പ്രദർശനങ്ങൾ, കലാ-സാംസ്കാരിക കൂട്ടായ്മകൾ എന്നിവക്ക് അനുയോജ്യം.
മീറ്റിംഗ് ഹാൾ
40 സീറ്റ് കപ്പാസിറ്റിയുള്ള രണ്ടു മുറികൾ. 15 സീറ്റ് കപ്പാസിറ്റിയുള്ള ഒരു മുറിയും ലഭ്യമാണ്. മീറ്റിംഗ്, ബിസിനസ്സ് മീറ്റിംഗ്, ഒത്തുചേരൽ എന്നിവക്ക് ഉപയോഗിക്കാവുന്നതാണ്.
ഡോർമിറ്ററി സർവീസ്
25 തോളം പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യം ലഭ്യമാണ്.