POSTER SAMPLES
ഞങ്ങളുടെ സേവനങ്ങള്‍
ഫോട്ടോ എഡിറ്റിംഗ്
നിങ്ങളുടെ ഫോട്ടോ – നിങ്ങളുടെ പ്രചാരണത്തിന്റെ മുഖം
പ്രൊഫഷണൽ നിലവാരത്തിൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സ്ഥാനാർത്ഥിയുടെ വ്യക്തിത്വം ഉജ്ജ്വലമാക്കുന്നു.
ഹൈക്വാളിറ്റി റീടച്ച്, പ്രൊഫഷണല്‍ ക്ലാരിറ്റി
കളര്‍ കറക്ഷന്
സന്ദർഭത്തിനനുസരിച്ചുള്ള വേഷം, ബാക്ക്ഗ്രൗണ്ട് എന്നിവ മനോഹരമായി ഡിസൈൻ ചെയ്യുന്നു
പാർട്ടി കളർ തീം അനുസരിച്ചുള്ള കൃത്യമായ ഫിനിഷിംഗ്
ഡിസൈനിംഗ്
ഓരോ സ്ഥാനാർത്ഥിയുടെയും മഹിമ വ്യക്തമാക്കുന്ന മികച്ച ഡിസൈനുകൾ
പ്രൊഫഷണൽ നിലവാരത്തിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നു
പാർട്ടി കളർ സ്കീമിനനുസരിച്ചുള്ള ക്രിയേറ്റീവ് ഡിസൈൻ
നോട്ടീസ്, പോസ്റ്റർ, ഫ്ലെക്സ്, സോഷ്യൽ മീഡിയ പോസ്റ്റുകൾ
ഗ്രാമ / വാർഡ് തല പ്രചാരണത്തിന് അനുയോജ്യമായ ഫോർമാറ്റുകൾ
പ്രിന്റിംഗ്
ആകർഷകമായ ഡിസൈൻ അതേ ക്വാളിറ്റിയുള്ള പ്രിൻറിംഗ്
അഭ്യർത്ഥന നോട്ടീസ്, ആശംസാകാർഡുകൾ, പോസ്റ്റർ, ബാനർ, ഫ്ലെക്സ്, കട്ടൗട്ട്, സ്റ്റിക്കർ തുടങ്ങി എല്ലാ പ്രിന്റ് സാമഗ്രികളും
ഗുണമേന്മയുള്ള ഔട്ട്പുട്ട് & സമയബന്ധിത ഡെലിവറി
ചെലവുകുറഞ്ഞ, വിശ്വാസ്യമായ പാക്കേജുകൾ
സോഷ്യല്‍ മീഡിയ പ്രമോഷന്
ഓൺലൈൻ ലോകത്തും നിങ്ങളുടെ പ്രചാരണം മുന്നിൽ നിൽക്കട്ടെ.
Facebook, Instagram, WhatsApp, YouTube എന്നിവയ്ക്കായി ആകർഷക പോസ്റ്റുകൾ
പാർട്ടി കളർ തീമും സ്ഥാനാർത്ഥിയുടെ സന്ദേശവും അടങ്ങിയ ഡിജിറ്റൽ ഡിസൈൻ
ദിനംപ്രതി പോസ്റ്റിംഗിനായി റെഡി സീരീസ് & കാമ്പെയ്ൻ പാക്കേജുകൾ
Why Choose Maagic Box
✅ Election Branding-ൽ പ്രത്യേക പരിചയം
✅ ആകര്‍ഷകമായ ഡിസൈനുകൾ
✅ സമയബന്ധിത ഡെലിവറി, ഗുണമേന്മ ഉറപ്പ്
✅ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള പാക്കേജുകൾ
തെരഞ്ഞെടുപ്പില്‍ ഡിസൈനിംഗിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നറിയാന് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ.
👇👇👇👇👇👇
വിവിധ പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ ഡിസൈന്‍സ് കാണാം
👇👇👇👇👇👇
ഫോട്ടോ റീടച്ചിംഗ്, ഫോട്ടോ എഡിറ്റിംഗ്, ബാക്ക് ഗ്രൗണ്ട് ചേഞ്ചിംഗ്...
👇👇👇👇👇👇
റേറ്റ് അറിയാനും കൂടുതല്‍ കാര്യങ്ങളറിയാനും വാട്ട്സ് ആപ്പില്‍ ബന്ധപ്പെടൂ...
👇👇👇👇👇👇
പ്രിന്റിംഗിനും ഡിസൈനിംഗിനും ഫയലുകള്‍ അയക്കുന്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
👇👇👇👇👇👇
Contact:
9847647621 | maagicbox2025@gmail.com
Election Campaign | Designing | Photo Editing | Printing | Social Media Promotion