ST.PETER'S & ST.PAUL'S JACOBITE SYRIAN CHURCH,KARAMALA,KOZHIPPILLY
പെരുന്നാൾ മഹാമഹം
നമ്മുടെ കാവൽ പിതാക്കന്മാരായ മോർ പത്രോസ് മോർ പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂൺ 28,29 തീയതികളിലായി നടത്തപ്പെട്ടു.
വി.മൂന്നിന്മേൽ കുർബ്ബാനക്ക് യേറുശലേം ഭദ്രാസന അധിപൻ അഭി.മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു...
വി.മൂന്നിന്മേൽ കുർബ്ബാനക്ക് ഫാ.എൽദോ തോമസ് കുപ്പമലയിൽ, ഫാ. ജോമോൻ പൈലി കൊച്ചുവീട്ടിൽ സഹകാർമികരായി..
പെരുന്നാൾ ശുഷ്രൂഷകൾക്ക് റവ. ഫാ. തോമസ് കുപ്പമലയിൽ കോർ എപ്പിസ്കോപ്പ,വികാരി ഫാ. മനോജ് വർഗീസ്,ഫാ.ഡെയിൻ മാത്യൂ,ഫാ.ജോബി എബ്രഹാം,പള്ളി-ട്രസ്റ്റ് ഭാരവാഹികൾ,കുടുംബയൂണിറ്റ് ഭാരവാഹികൾ, ഭക്തസംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി