കൃഷി നാശം സംഭവിച്ചതിന് അപേക്ഷ നല്‍കാം
പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം സംഭവച്ചിട്ടുണ്ട് എങ്കില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ നല്‍കാം.
ആവശ്യമായ രേഖകള്‍
1. കരം അടച്ച രസീത്
2. ആധാര്‍ കാര്‍ഡ്
3. ബാങ്ക് പാസ്ബുക്ക്
4. റേഷന്‍ കാര്‍ഡ്
5. കൃഷി നാശം സംഭവിച്ചതിന്റെ ഫോട്ടോ (ഉടമസ്ഥനെ കാണുന്ന വിധം വേണം ഫോട്ടോ എടുക്കാന്‍)
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം പൂരിപ്പിച്ച നിര്ധിഷ്ട ഫോര്‍മാറ്റിലുള്ള അപേക്ഷയും കൃഷി ഭവനില്‍ എത്തിക്കണം.
⭕️💢⭕️💢⭕️💢⭕️💢
👉 വളകോട് ജനസേവന കേന്ദ്ര ത്തിൽ നിന്നുള്ള വാർത്തകൾക്കും, വിവിധ സർക്കാർ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കവുന്ന സ്കോളർഷിപ് അപേക്ഷകൾ വളകോട് ജനസേവനകേന്ദ്രത്തില്‍ ആരംഭിച്ചു📍📍📍📍📍
പോസ്റ്റ് മെട്രിക് - പ്രീ മെട്രിക് - മേരിട്ട് കം മീൻസ് - ബിഗം ഹസർട്ട് മഹല്‍...തുടങ്ങിയ സ്കോളർഷിപ് അപേക്ഷകളാണ് ആരംഭിച്ചത്.
# Post metric അവസാന തീയതി- 31-10-2022
# Pree metric അവസാന തീയതി- 30-09-2022
# Merit cum means അവസാന തീയതി- 31-10-2022
# Begum hazrt mahalഅവസാന തീയതി- 30-09-2022
ലഭിച്ച അവസരം കളയാതെ ഉപയോഗിക്കുക
ആവശ്യമായ രേഖകള്‍
1. ഫോട്ടോ
2. ജാതി സര്‍ട്ടിഫിക്കറ്റ്
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
5. ബാങ്ക് പാസ്ബുക്ക്
6. സ്കൂള്‍ / കോളേജില്‍ ഫീസ് അടച്ച രസീത്
7. ബോണാഫീഡ് സര്‍ട്ടിഫിക്കറ്റ് (സ്കൂളില്‍ നിന്നും ലഭിക്കുന്നത്)
8. ഇ-മെയില്‍ ഐ.ഡി
9. മൊബൈല്‍ നമ്പര്‍
ഓൺലൈൻ അപേക്ഷ വളകോട് ജനസേവനകേന്ദ്രത്തില്‍ ആരംഭിച്ചു.
പ്ലസ് വൺ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഇന്ന് (22/07/2022)
പ്ലസ് വൺ അപേക്ഷ സമർപ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഇത് ഉപയോഗിക്കുക
വളകോട് ജനസേവന കേന്ദ്ര ത്തിലൂടെ
# ആവശ്യമായ രേഖകൾ.
1. 10th മാർക്ക് ലിസ്റ്റ്.
2. Sc/ST and OBC വിദ്യാർഥികൾക്ക് മാത്രം ജാതി സർട്ടിഫിക്കറ്റ്.
കൂടുതൽ വിവരങ്ങൾക്കും അകേശ നൽകുന്നതിനായി
വളകോട് ജനസേവന കേന്ദ്ര സമീപിക്കുക.
⭕️💢⭕️💢⭕️💢⭕️💢
👉 വളകോട് ജനസേവന കേന്ദ്ര ത്തിൽ നിന്നുള്ള വാർത്തകൾക്കും, വിവിധ സർക്കാർ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.
Senior School Certificate Examination (Class XII) Results 2022
അറിയാം വളകോട് ജനസേവന കേന്ദ്ര ത്തിലൂടെ
**********
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനാുമായി
വളകോട് ജനസേവന കേന്ദ്ര സമീപിക്കുക.
⭕️💢⭕️💢⭕️💢⭕️💢
👉 വളകോട് ജനസേവന കേന്ദ്ര ത്തിൽ നിന്നുള്ള വാർത്തകൾക്കും, വിവിധ സർക്കാർ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FHWf33zp3YmCks25S4mfLB
ഫേസ്ബുക്ക് പേജ് - https://www.facebook.com/onlineconsultantion/
വെബ്സൈറ്റ് - shorturl.at/fivy4
മൊബൈല്‍ ആപ്ലിക്കേഷന്‍ - shorturl.at/BMNX0
Youtube ചാനല്‍ - shorturl.at/dJOX3
ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നു. കേരള സർക്കാരിൻ്റെ ഒരുലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും ഉപ്പുതറ ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകർക്കായി ഹെല്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.വ്യവസായം തുടങ്ങുവാൻ ആവശ്യമായ സബ്സിഡികൾ ,വിവിധ സ്കീമുകൾ,ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ എന്നിവയെ പറ്റിയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികളും കൂടാതെ അവ ലഭ്യമാക്കാൻ ആവശ്യമായ മറ്റ് സഹായങ്ങളും ഈ ഹെൽപ് ഡെസ്കിൻ്റെ ഭാഗമായി നിങ്ങളിലേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ലഭ്യമാക്കുന്നതാണ്.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
Ph :8921923840
WhatsApp :9496077059
Last date for online registration - 20/07/2022
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ 20 / 07 / 2022 നു ക്ലോസ് ചെയ്യുന്നതാണ് . സാധ്യതാ അലോട്മെന്റ് 25 / 07 / 2022 നും ഒന്നാം അലോട്മെന്റ് 30 / 07 / 2022 നും പ്രസിദ്ധീകരിക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ 17/08 / 2022 നു ആരംഭിക്കും. സ്പോർട്സ്/കൾച്ചറൽ/ വികലാംഗ ക്വാട്ടാകളിലേക്ക് 18 / 07 / 2022 വരെ അപേക്ഷിക്കാവുന്നതാണ്`.
👉 കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി ജനസേവന കേന്ദ്രം വളകോട് (Online Consultant e ബസാർ) വരകുകാലയിൽ ബിൽഡിംഗ്, വളകോട് കുരിശു പള്ളിക്ക് സമീപം.
Ph - 8943244295, 9446529954
വളകോട് ജനസേവന കേന്ദ്ര ത്തിൽ നിന്നുള്ള വാർത്തകൾക്കും, വിവിധ സർക്കാർ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.
മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കാം....
https://chat.whatsapp.com/ERHq4xM9U5S7ERnVAUCz9s