കുറഞ്ഞ ഫീസ് നിരക്കിൽ ഏറ്റവും മികച്ച കോഴ്സുകൾ പ്രൊവൈഡ് ചെയ്യുക എന്നതാണ് ഞങ്ങളുടെ അക്കാദമിയുടെ പ്രത്യേകത. താഴെ കാണുന്ന ഓരോ കോഴ്സിലും ജോയിൻ ചെയ്യാൻ അണ്ടർലൈൻ ചെയ്തിട്ടുള്ള കോഴ്സ് ഹെഡിംഗിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവേശിക്കാം..
ഫോട്ടോഷോപ്പിനെ വെല്ലുന്ന മൊബൈൽ പോസ്റ്റർ എഡിറ്റിംഗ്
പരസ്യങ്ങൾ,
ആശംസാ പോസ്റ്ററുകൾ,
ക്ഷണക്കത്തുകൾ,
യൂട്യൂബ് thambnail,
ലോഗോസ് ഡിസൈനിംഗ്,
3D പോസ്റ്ററുകൾ തുടങ്ങി എല്ലാവിധ പോസ്റ്ററുകളും നിങ്ങളുടെ ഫോണിൽ തന്നെ 5 മിനിറ്റ് കൊണ്ട് നിർമിക്കാൻ പഠിക്കാം.
പ്രത്യേകതകൾ:-
20 റെക്കോർഡഡ് ക്ലാസ്സുകൾ (നിങ്ങളുടെ സമയത്തിനനുസരിച്ച് കേട്ടാൽ മതി.)
Customize ചെയ്ത ആപ്ലിക്കേഷൻ
Png, fonts, hd backgrounds തുടങ്ങിയ ആയിരക്കണക്കിന് ഫയലുകൾ സൗജന്യമായി നൽകുന്നു...
നിരവധി എഡിറ്റിംഗ് ട്രിക്കുകൾ പങ്കുവെക്കുന്നു...
കോഴ്സ് ഫീ വെറും 150/- രൂപ.
ഇതൊരു സുവർണ്ണാവസരമായി കാണുക...
“ഇനി മൊബൈലിൽ അടിപൊളി വീഡിയോകൾ ആർക്കും ചെയ്യാം..”
മൊബൈൽ വീഡിയോ എഡിറ്റിംഗ് കോഴ്സ്
പ്രത്യേകതകൾ :-
20 റെക്കോർഡ് ക്ലാസുകൾ നിങ്ങളുടെ ഒഴിവ് സമയത്ത് എപ്പോൾ വേണമെങ്കിലും കേട്ട് പഠിക്കാം
സംശയം തീർക്കാൻ 24 മണിക്കൂറും വാട്സാപ്പ് ഗ്രൂപ്പിൽ അവസരം
3 ആപ്ലിക്കേഷനുകൾ പഠിപ്പിക്കുന്നു
3 ആപ്ലിക്കേഷനുകളും(pro unlock) ഫ്രീയായി നൽകുന്നു..!!😱
100+ No copyright വീഡിയോകൾ സൗജന്യം😳
50+ ഗ്രീൻ സ്ക്രീനുകൾ സൗജന്യം😲
5000+ ഫൗണ്ടുകൾ സൗജന്യം🫢
100+ PNG ഫയലുകൾ സൗജന്യം😮
കോഴ്സ് ഡ്യുറേഷൻ 50 ദിവസം
നിരവധി എഡിറ്റിംഗ് ട്രിക്കുകൾ പങ്കുവെക്കുന്നു..
പരീക്ഷയിൽ വിജയിക്കുന്നവർക്ക് ISWA Online Academy യുടെ സർട്ടിഫിക്കറ്റ് യോഗ്യത:- 4G റാമുള്ള ആൻഡ്രോയ്ഡ് ഫോൺ സ്വന്തമായി ഉണ്ടായിരിക്കണം കോഴ്സ് ഫീ വെറും: ₹199/-
ഇതൊരു സുവർണ്ണാവസരമായി കാണുക...
“ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ പഠിച്ചില്ലെങ്കിൽ നിങ്ങൾ പിന്നിൽ പോകും..”
Text to voice
Image to video
Poster within second
AI typeography
Poster with ChatGPT
20 recorded classes
WhatsApp support
Updates
ഫീസ് ഒരിക്കലും നഷ്ടം വരാത്ത 99 രൂപ മാത്രം
കൂടുതൽ കാര്യങ്ങൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക⬇️.
ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്ക് ഈ കോഴ്സിലൂടെ പഠിക്കാൻ സാധിക്കും
മലയാളം പോസ്റ്ററുകൾ ഫോട്ടോഷോപ്പിൽ ചെയ്യാൻ പഠിക്കാം...
പ്രോഗ്രാം നോട്ടീസുകൾ
മതപ്രഭാഷണ പോസ്റ്ററുകൾ
സമ്മേളന പോസ്റ്ററുകൾ
മാർച്ച്, റോഡ് ഷോ പോസ്റ്ററുകൾ
ബർത്ത് ഡേ, ഗ്രീറ്റിംഗ്സ് പോസ്റ്ററുകൾ
യൂട്യൂബ് കവർ, തംബ്നൈൽ, ഫേസ്ബുക്ക് ആട്സ്, പ്രൊഫൈൽ
വിസിറ്റിംഗ് കാർഡ്
ഫ്ലക്സ് ബോർഡുകൾവിവിധ ഫോർമാറ്റുകളിൽ പ്രിൻറ് ചെയ്യാൻ വേണ്ടി നിർമ്മിക്കുന്ന പോസ്റ്ററുകളിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ
തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്ക് ഈ കോഴ്സിലൂടെ പഠിക്കാൻ സാധിക്കും
അഞ്ച് പൈസ ചെലവില്ലാതെ ഒരു വെബ്സൈറ്റ് നിർമ്മിക്കാൻ പഠിക്കാം
എത്ര പേജും ആഡ് ചെയ്യാം
നിങ്ങളുടെ പ്രോഡക്ടുകൾ വിൽക്കാം
വാട്സ്ആപ്പ് കസ്റ്റമൈസഡ് മെസ്സേജ് ലിങ്ക് ചെയ്യാം
5 ദിവസത്തെ ക്ലാസ്
ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്ക് ഈ കോഴ്സിലൂടെ പഠിക്കാൻ സാധിക്കും
50 Ai Tools Master Course
50 Ai Tools Master Course
ഇനി നിങ്ങളുടെ ജോലികൾ പത്ത് ഇരട്ടി വേഗത്തിൽ ചെയ്യാം
അതിന് നിങ്ങളെ സഹായിക്കുന്ന 50 AI ടൂളുകൾ നിങ്ങൾക്ക് സംശയം തീർത്ത് പഠിപ്പിച്ചു തരാം..
5500 രൂപ വിലവരുന്ന കോഴ്സ് ഇപ്പൊ വെറും 299 രൂപക്ക് ഓഫർ ഫീസിൽ ലഭ്യമാക്കുന്നു.. ISWA Online Academy യുടെ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം...
10 ഫുൾ റെക്കോർഡഡ് ക്ലാസുകൾ ലൈഫ് ടൈം ആക്സസ് ചെയ്യാനാകും...
കൂടാതെ whatsapp സപ്പോർട്ടും എക്സാമിനേഷനും സർട്ടിഫിക്കറ്റും ലഭ്യമാണ്.
നിങ്ങൾക്ക് സ്വന്തമായി തന്നെ നിങ്ങളുടെ വീഡിയോകൾ മനോഹരമാക്കാം... ഒരു പ്രൊഫഷണൽ എഡിറ്ററാവാം.. ലോകത്തെ ഒന്നാം നമ്പർ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ Adobe premier pro യിലൂടെ തന്നെ.... കമ്പ്യൂട്ടർ സെന്ററുകളിലും മറ്റ് ഓൺലൈൻ അക്കാദമികളിലും 5,000/ 10000 ഫീസ് വാങ്ങുന്ന കോഴ്സ് വളരെ സിമ്പിൾ ആയി സംശയങ്ങൾ തീർത്തു പഠിക്കാം.. നിങ്ങൾക്ക് നൽകുന്ന റെക്കോർഡഡ് ക്ലാസുകൾ നിങ്ങളുടെ ഒഴിവ് സമയത്ത് എപ്പോൾ വേണമെങ്കിലും കാണാം പഠിക്കാം.. സംശയനിവാരണത്തിന് ഗൂഗിൾ മീറ്റും വാട്സ്ആപ്പ് സപ്പോർട്ടും.. കൂടെ എക്സാം പാസാവുന്ന വർക്ക് സർട്ടിഫിക്കറ്റും നൽകുന്നു.. ഫീസ് വെറും 300 രൂപ മാത്രം.. യോഗ്യത: Premiere pro ഉപയോഗിക്കാൻ പറ്റിയ സിസ്റ്റ കയ്യിൽ ഉണ്ടായിരിക്കണം ഇതൊരു സുവർണ്ണാവസരമായി കാണുക...
Canva premium version വെറും 199 രൂപക്ക് ഇപ്പോൾ ലഭ്യമാണ്...
200+ Malayalam fonts
* 60000+ templates
* Full unlocked
* poster designing
* video editing
* Website designing
CHD Backgrounds, Malayalam typographys png, awards PNG, Social media icons PNG, Malayalam, Arabic, English, kannada, fonts, Photoshop Collection, Corel Draw Collection, Logos, Fonts, Mockups, PNG Images Collection, Adobe Illustrator Collection
Adobe Premiere Collection, Adobe After Effects Collection, Adobe InDesign Collection
PowerPoint Collection, Calendar Collection, Presets Download Collection
Photoshop Powerpack Collection
Illustrator Powerpack Collection
CorelDraw Powerpack Collection (Single Bundle)
New Collection of Corel
Images Resources Collection
Independence Day designing elements free download