iMAGE Photoclub
I M A G E S 2024
55th Annual Exhibition and 9th All India Salon
Organized by Image, an Association of Creative Photographers, Palakkad, Kerala
(Club No. 748 of Federation of Indian Photography)ALL INDIA DIGITAL PHOTOGRAPHY CONTEST AND PRINT EXHIBITION
SALON NOTIFICATION
Image, an Association of Creative Photographers, founded in 1969, has been organizing an Annual Exhibition of the photos of its members every year and an All India Salon (Contest and exhibition) every five years. This year the event named IMAGES 2024 will be organized as an ALL INDIA SALON with a contest of digital entries and an exhibition of the enlarged prints of entries selected by the jury.
1. SALON CALENDAR:
Extended date for receipt for entries : February 15, 2025
Notification of Accepted Entries : February 25, 2025
Exhibition of Accepted Entries : March 7,8 & 9, 2025
Return of Exhibits (with certificates) : By March 31, 2025
2. ELIGIBILITY: The competition is open to professional and amateur photographers who are residents of India.
3. PRIZES:
First Prize: Rs. 5000/- + Medal + Certificate
Second Prize: Rs. 3000/- + Medal + Certificate
Third Prize: Rs. 2000/- + Medal + Certificate
(Total prizes in cash alone will be Rs. 40,000/-)
Besides, all accepted entries will receive Certificates of Acceptance.
4. CATEGORIES:
(1) Nature
(2) Pictorial
(3) Travel
(4) Street
5. The entry fee for each category will be Rs. 150/- (a concessional rate of Rs. 500/- for those entering all the four categories). The entry fee must be paid through either of the two methods given below:
(a) To Google pay the amount to mobile number 9447736922 and send a screenshot of the payment to the same number by WhatsApp together with name and phone number.
(b) Transfer the amount through NEFT/IMPS to:
Sri. VINOD.A.R,
SB A/c No.30404334114,
IFSC CODE: SBIN0004925,
STATE BANK OF INDIA,
CIVIL STATION BRANCH,
PALAKKAD, KERALA 678001.
and send the screenshot of the payment to 9447736922 by WhatsApp or messaging together with name and phone number of the entrant.
(Entries for which entry fee is not received on or before 15-02-2025 will be rejected)
6. Each entrant can send a maximum of four digital photos taken by himself/herself under each category (total 16 photos). Each entry will have to be of a resolution between one MB (1MB) and two MB (2MB) with an aspect ratio of 2X3. Before uploading the photos, the photo should be renamed in the format <CATEGORY NAME-TITLE> (For example, let's say the name of the category you are contesting is "Nature" and title you have chosen for the photo is "forest", the photo should be renamed as Nature-forest)
7. JURY MEMBERS:
(1) Mr. Balan Madhavan AFIAP, ARPS
(2) Mr. Praveen P. Mohandas,
(3) Mr. Prasanth P. R.
8. The accepted entries will have to be submitted in a resolution that is sufficient for enlarging to 12” X 18” in size. These will be enlarged and displayed by Image provided that the entrant pays Rs.250/- for each print. The exhibitor can come on any day after the exhibition to take his/her print back together with the Certificates of Acceptance, and other awards and certificates, if any.
9. A digital souvenir will be prepared and sent to each entrant in a printable resolution.
10. Submitted photos (entries) must be the original work of the participant/entrant and must have no identifying marks or key words allocated to them. No borders, watermarks or signatures should be included on the image.
11. In the Pictorial category, slight post-production modifications are allowed, without sacrificing the essence, integrity and genuineness of the subject matter. Entries in all other categories should be free from any substantial editing (except basic editing like increasing or decreasing contrast, brightness, saturation etc.) that may change the content of the photo in any way. The limit of allowable modifications will be subject to the discretion of the jury members.
12. The entrant must not have breached any laws of the Republic of India when taking their photographs.
1969 -ൽ സ്ഥാപിതമായ സൃഷ്ട്യുൻമുഖ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഇമേജ് എല്ലാ വർഷവും അംഗങ്ങളുടെ ഫോട്ടോകളുടെ വാർഷിക പ്രദർശനവും എല്ലാ അഞ്ചു വർഷത്തിലും അഖിലേന്ത്യാ സാലണും (മത്സരവും പ്രദർശനവും) സംഘടിപ്പിക്കുന്നു. ഈ വർഷം IMAGES 2024 എന്ന് പേരിട്ടിരിക്കുന്ന അഖിലേന്ത്യാ ഡിജിറ്റൽ സാലണിൽ ഡിജിറ്റൽ എൻട്രികളുടെ മത്സരവും ജൂറി തിരഞ്ഞെടുത്ത എൻട്രികളുടെ വലിയ പ്രിൻറുകളുടെ പ്രദർശനവും ഇതോടൊപ്പമുള്ള നിബന്ധനകളനുസരിച്ചു നടത്തുന്നതായിരിക്കും.
1. SALON CALENDAR:
എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 15, 2025
പ്രദർശനയോഗ്യമായ എൻട്രികളുടെ അറിയിപ്പ് : ഫെബ്രുവരി 25, 2025
പ്രദർശനയോഗ്യമായവയുടെ പ്രദർശനം: മാർച്ച് : March 7, 8, 9, 2025
പ്രദർശിപ്പിച്ച ഫോട്ടോകളും സർട്ടിഫിക്കറ്റുകളും തിരിച്ചയയ്ക്കൽ 2025 മാർച്ച് 31, 2025 നുള്ളിൽ
2. ELIGIBILITY : ഇന്ത്യയിൽ സ്ഥിരതാമസമായ ആർക്കും പങ്കെടുക്കാം
3. PRIZES:
First Prize: Rs. 5000/- + Medal + Certificate
Second Prize: Rs. 3000/- + Medal + Certificate
Third Prize: Rs. 2000/- + Medal + Certificate
(Total prizes in cash alone will be Rs. 40,000/-)
Besides, all accepted entries will receive Certificates of Acceptance.
4. CATEGORIES:
(1) Nature
(2) Pictorial
(3) Travel
(4) Street
5. ഓരോ വിഭാഗത്തിനും പ്രവേശന ഫീസ് 150/- രൂപ ആണ്. (നാലു വിഭാഗങ്ങളിലും പങ്കെടുക്കുന്നവർ 500 രൂപ അടച്ചാൽ മതിയാകും.). എൻട്രി ഫീസ് താഴെ പറഞ്ഞിരിക്കുന്ന രണ്ടു രീതികളിൽ ഏതെങ്കിലും ഒന്നിലൂടെ അടയ്ക്കാവുന്നതാണ്.
(a) ഗൂഗിൾ പേ വഴി 9447736922 എന്ന നമ്പറിലേക്ക് തുക അടച്ചശേഷം പേയ്‌മെൻ്റിൻ്റെ സ്‌ക്രീൻഷോട്ട് പേരും ഫോൺ നമ്പറും സഹിതം വാട്‌സ്ആപ്പ് വഴി അതേ നമ്പറിലേക്ക് അയയ്ക്കുക.
(b) NEFT/IMPS വഴി തുക ശ്രീ. വിനോദ് എ.ആർ. നു കൈമാറുക. അതിനുശേഷം പേയ്‌മെൻ്റിൻ്റെ സ്‌ക്രീൻഷോട്ട് 9447736922 എന്ന നമ്പരിലേയ്ക്കു വാട്ട്‌സ്ആപ്പ് വഴിയോ മെസേജ് വഴിയോ അയയ്‌ക്കുക.
SB A/c No.30404334114,
IFSC CODE: SBIN0004925,
At STATE BANK OF INDIA,
CIVIL STATION BRANCH,
PALAKKAD, KERALA 678001.
(എൻട്രി സമർപ്പിക്കുന്നതിന് മുന്നോടിയായി എൻട്രിഫീസ് അടയ്‌ക്കേണ്ടതാണ്).
6. ഓരോ വ്യക്തിക്കും ഓരോ കാറ്റഗറിയിലും സ്വയം എടുത്ത പരമാവധി നാല് ഡിജിറ്റൽ ഫോട്ടോകൾ സമർപ്പിക്കാൻ കഴിയും (മൊത്തം 16 ഫോട്ടോകൾ). ഓരോ എൻട്രിയുടെയും വലിപ്പം ഒരു MB (1 MB) യ്ക്കും രണ്ട് MB (2 MB ) യ്ക്കും ഇടയിലായിരിക്കണം. ആസ്പെക്റ്റ് റേഷ്യോ. 2:3 ആയിരിക്കണം. ഫോട്ടോകൾ ഓരോന്നും <കാറ്റഗറി - ഫോട്ടോയുടെ പേര്> എന്ന ഫോർമാറ്റിൽ rename ചെയ്യേണ്ടതാണ്. (ഉദാ: Nature-tiger on prowl). ഇതിനു ശേഷം www.imagephoto.club എന്ന വെബ് സൈറ്റിൽ കയറി സാലൺ സെക്ഷനിൽ ചെന്ന് നിബന്ധനകൾ അംഗീകരിച്ച്, തുടർന്നു വരുന്ന സ്ക്രീനിലൂടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുക.
7. JURY MEMBERS:
(1) Mr. Balan Madhavan AFIAP, ARPS,
(2) Mr. Praveen P. Mohandas,
(3) Mr. Prasanth P. R.
8. ജഡ്ജിങ്ങിനുശേഷം സ്വീകാര്യമായ എൻട്രികൾ 12” X 18” വലുപ്പത്തിൽ വലുതാക്കാൻ പര്യാപ്തമായ റെസല്യൂഷനിൽ സമർപ്പിക്കേണ്ടതാണ്. . പ്രവേശനം നൽകുന്നയാൾ ഓരോ പ്രിൻ്റിനും 250 രൂപ നൽകിയാൽ ഇമേജ് അവ വലുതാക്കി പ്രദർശിപ്പിക്കുന്നതായിരിക്കും. പ്രദർശനം തീർന്ന ശേഷം എപ്പോൾ വേണമെങ്കിലും വന്നു പ്രദർശിപ്പിച്ച പ്രിന്റും സർട്ടിഫിക്കറ്റുകളും അവാർഡുകളും കൊണ്ടുപോകാവുന്നതാണ്.
9. ഒരു ഡിജിറ്റൽ സുവനീർ തയ്യാറാക്കി അച്ചടിക്കാവുന്ന റെസല്യൂഷനിൽ മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം അയച്ചുകൊടുക്കുന്നതാണ്.
10. സമർപ്പിച്ച ഫോട്ടോകൾ (എൻട്രികൾ) പങ്കെടുക്കുന്നയാളുടെ മൗലിക സൃഷ്ടിയായിരിക്കണം കൂടാതെ അവയിൽ തിരിച്ചറിയൽ അടയാളങ്ങളോ key words ഓ അനുവദനീയമല്ല. എൻട്രി ചിത്രങ്ങളിൽ ബോർഡറുകളോ വാട്ടർമാർക്കുകളോ ഒപ്പുകളോ ഉൾപ്പെടുത്താൻ പാടില്ല.
11. Pictorial വിഭാഗത്തിൽ, വിഷയത്തിൻറെ സത്തയും സമഗ്രതയും സത്യാവസ്ഥയും നഷ്ടപ്പെടുത്താതെ, ചെറിയ ചിത്രീകരണാനന്തര അടിസ്ഥാന എഡിറ്റിംഗ് അനുവദനീയമാണ്. മറ്റെല്ലാ വിഭാഗങ്ങളിലെയും എൻട്രികൾ ഫോട്ടോയുടെ ഉള്ളടക്കത്തെ ഏതെങ്കിലും വിധത്തിൽ മാറ്റാൻ സാധ്യതയുള്ള എഡിറ്റിംഗിൽ നിന്നും തീർത്തും മുക്തമായിരിക്കണം Contrast, brightness, saturation എന്നിവ കൂട്ടുന്നതും കുറയ്ക്കുന്നതും പോലുള്ള അടിസ്ഥാന എഡിറ്റിംഗ് അനുവദനീയമാണ്, എങ്കിലും ഇത്തരം മാറ്റങ്ങളുടെ കൃത്യമായ പരിധി ജൂറി അംഗങ്ങളുടെ വിവേചനാധികാരത്തിനു വിധേയമായിരിക്കും.
12. പങ്കെടുക്കുന്നയാൾ എൻട്രി ആയി അയയ്ക്കുന്ന ഫോട്ടോകൾ എടുക്കുന്ന പ്രക്രിയയിൽ നിയമലംഘനങ്ങൾ ഒന്നും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
For uploading the photos, please click the Agree button given above and fill in the personal details in the next screen, please make sure to enter the payment particulars before uploading. Only after clicking the Agree button and entering the data in the next screen can the photo be uploaded. Please make sure to disable popup blockers in your browser.