സോഷ്യല്‍ മീഡിയ സെറ്റ് അപ്പ് & ഡിസൈന്‍ കോഴ്സ്
(കാലാവധി 30 ദിവസം)
(കാലാവധി 30 ദിവസം)
FIRST STEP - MAAGIC BOX
സംരംഭങ്ങള്‍ക്ക് 30 ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നല്ല അടിത്തറ നിര്‍മ്മിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
ബിസിനസിനെ സഹായിക്കുന്ന സുപ്രധാന പ്ളാറ്റ് ഫോമുകളായ വാട്ട്സ് ആപ്പ് ബിസിനസ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഗൂഗിള്‍ മൈ ബിസിനസ്, എന്നിവയിലൂടെ ഒരു ബ്രാന്‍ഡ് പ്രസന്‍സ് കിട്ടുന്ന രീതിയില്‍ നമ്മുടെ ബിസിനസിനെയും പ്രൊഡക്ടുകളെയും എങ്ങിനെയെല്ലാം പ്രമോട്ട് ചെയ്യാം എന്നാണ് നാം പഠിക്കുന്നത്.
റെക്കോഡ് വീഡിയോസ്, പ്രാക്ടിക്കല്‍ ടാസ്കുകള്, ട്യൂട്ടോറിയല്‍സ് എന്നിവയും സംശയനിവാരണത്തിന് വാട്ട്സ് ആപ്പ് ഗ്രൂപ്പും ഉണ്ടായിരിക്കും.
ക്ലാസ്സുകള്‍ നടക്കുന്നതും വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയായിരിക്കും. ബിസിനസില്‍ തുടക്കക്കാര്‍ക്കും, നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ബിസിനസ്സാവശ്യങ്ങള്ക്ക് ഉപയോഗിക്കാത്തവര്‍ക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്ന വിധത്തിലാണ് കോഴ്സ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
തങ്ങളുടെ സൗകര്യം അനുസരിച്ച് പങ്കെടുക്കാനുള്ള ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.
പടിപടിയായി നമ്മുടെ ബ്രാന്‍ഡ് ഡവലപ്പ് ചെയ്യുന്ന രീതിയിലാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വലിയ സാങ്കേതിക ജ്ഞാനം ഇല്ലാത്തവര്‍ക്കും കാര്യങ്ങള്‍ മനസിലാക്കാം കഴിയുന്ന വിധത്തില്‍ ലളിതമായാണ് ക്ലാസ്സുകള്‍.
എന്തെല്ലാം പഠിക്കാം.
Foundations
ബിസനസിന്റെ പേരിലൂള്ള ജീമെയില് അക്കൗണ്ട്
ബിസിനസ് ലോഗോ
ബിസിനസ് ഡിസ്ക്രിപ്ഷന്‍
Platform Setup
വാട്ട്സ് ആപ്പ് ബിസിനസ്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂറ്റ്യൂബ് അക്കൗണ്ട്
പ്രൊഫൈല്‍സ്, കവര്‍, ബയോസ് / ഡിസ്ക്രിപ്ഷന്‍ , ബ്രാന്‍ഡിംഗ്
Branding & Design Essentials
കാന്വാ ഡിസൈനിംഗ്
തന്പ്നെയില്സ്, എന്‍ഗേജിംഗ് പോസ്റ്റ്സ്
ബ്രാന്‍ഡിംഗ് എലമെന്റ്ററ്സ്, കളര്‍, ഫോണ്ട്സ്, ടെപ്ളേറ്റ്സ്
Social Media Marketing Basics
കണ്ടന്റ് പ്ലാനിംഗ്, ഷെഡ്യൂളിംഗ്
ഹാഷ് ടാഗ്സ്, കാപ്ഷന്‍സ്
അനലൈസിംഗ് ടൂള്‍സ്
Business Growth Tools
ഗൂഗിള്‍ മൈ ബിസിനസ്
ആഡ് കാന്പയിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം
കസ്റ്റമര്‍ എന്‍ഗേജ്മെന്റ് ടിപ്സ്
ഈ പ്രോഗാമിന്റെ മാത്രം സവിശേഷതകള്‍
Daily Tasks & Progress Checks: എല്ലാദിവസവും പ്രാക്ടിക്കല്‍ ടാസ്കുകളും പ്രോഗ്രസ് ചെക്കിംഗും
Recorded Classes & Tutorials: സെറ്റിംഗ്സുകള്ക്കും പെട്ടെന്ന് റഫര്‍ ചെയ്യാനും ഏത് സമയവും കാണാവുന്ന റെക്കോര്‍ഡഡ് ക്ലാസുകള്‍
1-on-1 Support: എല്ലാ സമയവും ഓപ്പണ്‍ ആയ വാട്ട്സ് ആപ്പ് ഗ്രൂപ്പ്
Exclusive Tips: ഡിസൈനിംഗ്, ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് സംബന്ധിച്ച ബോണസ് ടിപ്പുകള്‍
Certification: വിജയകരമായി കോഴ്സ് കംപ്ളീറ്റ് ചെയ്യുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റ്
ആര്‍ക്കെല്ലാം പഠിക്കാം
ചെറുകിട ബിസിനസ് മേഖലയിലുള്ളവര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യാനാഗ്രഹിക്കുന്ന സംരംഭകര്‍, സോഷ്യല്‍ മീഡിയയെക്കുറിച്ചറിയാനും സ്കില്ലുകള്‍ വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് കോഴ്സ് പ്രയോജനം ചെയ്യും.
ഓഫര്‍ പരിമിത കാലത്തേയ്ക്ക് മാത്രം
പ്രോഗ്രാം കോസ്റ്റ് 2499 രൂപ.
അടുത്ത ബാച്ച് ആരംഭിക്കുന്നത് ഫെബ്രുവരി 20 ന്.
₹1000 രൂപ അടച്ച് ഇപ്പോള്‍ കോഴ്സില്‍ ചേരാം. ബാലന്‍സ് 10 ദിവസത്തിനുള്ളില്‍ അടച്ചാല്‍ മതിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്കായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
245 A/6, Priyadarsini Road, Kochi-682007, Kerala, S INDIA
Ph: 916282804180
Mail: firststepspark@gmail.com
Copy Right 2025 @ Maagic Box