Malayalam Short Film (15 Minutes)
Written & Direction Vinod Narayanan
Production Boons Entertainments
Ticket Price Rs. 30 Only
തങ്കമണിയുടെ ജാരന് (15 മിനിറ്റ് സിനിമ)
കുന്നത്തൂര്‍ ഗ്രാമത്തിലെ കുപ്രസിദ്ധയായ സ്ത്രീയാണ് തങ്കമണി. ആ സ്ത്രീയെ തേടി വരുന്ന ഒരാള്‍. അയാള്‍ ആരാണ്. തങ്കമണിയുടെ ഗൃഹത്തില്‍ അയാള്‍ കണ്ട കാഴ്ചകള്‍ എന്താണ്..തികച്ചു വ്യത്യസ്തമായ ഒരു പരീക്ഷണ സിനിമയാണ് 15 മിനിറ്ര് ദൈര്‍ഘ്യമുള്ള ഈ ചിത്രം. കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു ഉള്ളടക്കമല്ല ഈ സിനിമയിലേത്. കേരളത്തിലെ നിരവധി ഫിലിം ഫെസ്റ്രിവലുകളില് പങ്കെടുത്ത നിരൂപക ശ്രദ്ധ നേടിയ സിനിമയാണിത്. ലൈംഗികതയുടെ ഊഷ്മളതയും ഉര്‍വരതയും നിരാശയും ചര്‍ച്ച ചെയ്യുന്ന തികച്ചും വ്യത്യസ്തമായ ഈ സിനിമ ഇപ്പോള്‍ ഫിലിം ഫ്ലിക്സ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ആസ്വദിക്കാം.
Ticket Charge: Rs. 49 Only. You can also pay using features like Google Pay. You can watch the movie immediately after payment.