GHOST HUNTER
Malayalam web sereis
പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും സാന്നിദ്ധ്യത്തെ തേടി നടക്കുന്ന ഒരു പ്രേതഗവേഷകനാണ് നന്ദന് മേനോന്. അദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ദുരൂഹ സംഭവങ്ങളുടെ കെട്ടഴിക്കുകയാണ് ഗോസ്റ്റ് ഹണ്ടര്‍ മലയാളം വെബ് സീരിസിലൂടെ. മുകുന്ദമംഗലം എന്ന ഗ്രാമത്തിലെ കക്കാരിശി എന്ന വിജനപ്രദേശത്ത് ഒരു ദുരൂഹമായ കിണറുണ്ട്. പ്രേതസാന്നിദ്ധമുണ്ട് എന്ന് അവിടത്തുകാര്‍ വിശ്വസിക്കുന്ന ആ കിണറിന്റെ നിഗൂഡതയിന് നിന്നാരംഭിക്കുകയാണ് ഈ വെബ് സീരിസ്.