Malayalam Short Film
Written & Direction: Vinod Narayanan
Production: Boons Entertainments
Ticket Price: Rs.30 Only
(20 Minutes Short Movie)
ആഹാബിന്റെ ഭാര്യ ഈസബെല്‍ അവനോടു: നീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.
ഇസബെല്‍
ചതിയുടേയും പകയുടേയും കഥ!
20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചെറുസിനിമ