ഇട്ടമ്മൽ കട്ടക്കുളം വാട്സ്ആപ് കൂട്ടായ്മയുടെ റമളാൻ ക്വിസ് ലക്ഷ്യമിട്ടത് സോഷ്യൽ മീഡിയ എങ്ങനെ നമുക്ക്‌ ഉപകാര പ്രദമായി വിനിയോഗിക്കാം എന്നുള്ളതാണ്. പുണ്ണ്യ റമളാനിൽ ഒരു ദിവസം ഒരു അറിവെങ്കിലും നേടാൻ ഇത് കാരണമായിട്ടുണ്ടെങ്കിൽ സംഘാടകർ എന്ന നിലയിൽ ഞങ്ങൾക്കതിൽ ചാരിതാർത്യമുണ്ട്. الحمد لله

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ കമ്മിറ്റി താല്പര്യപ്പെടുന്നു. എങ്കിൽ അടുത്ത വർഷം നമുക്ക് കൂടുതൽ ഉഷാറായി പ്രോഗ്രാം നടത്താൻ സാധിക്കും إن شاء الله.