Announcement...
30/05/2024
السلام عليكم ورحمة الله
പ്രിയ രക്ഷിതാക്കളെ, വിദ്യാർത്ഥികളെ,
ഇൻശാ അല്ലാഹ്
ജൂൺ 3 തിങ്കൾ 7.15pmനു
2024-25 അധ്യയന വർഷത്തെ മദ്രസ ആരംഭിക്കുകയാണ്.
ജൂൺ 3 നു നടക്കുന്ന പ്രവേശനോത്സവം ZOOM ഇൽ ആയിരിക്കും. ആയതിനാൽ ZOOM ഡൌൺലോഡ് ചെയ്ത് വെക്കുക, കൃത്യസമയത്ത് തന്നെ ലിങ്കിൽ ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുക. (ലിങ്ക് പിന്നീട് അയച്ചു തരും). പ്രവേശനോത്സവത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളാവുക.
NOTE THE TIME
JUNE 3rd - Monday 7.15 pm
സദർ മുദരിസ്
ദാറുസ്സലാം പാവങ്ങാട്
2024-25 പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള Morning & Evening Offline, Evening Online ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി Darussalam Office മായി ബന്ധപ്പെടുക.
5,7 ക്ലാസുകൾ ഒഴികെയുള്ള ഓൺലൈൻ വിദ്യാർത്ഥികളുടെ പുതിയ ക്ലാസ്സുകളിലേക്കുള്ള പ്രൊമോഷൻ ലിസ്റ്റ് സൈറ്റിൽ ലഭ്യമാണ്. Exam Results എന്ന Page സന്ദർശിക്കുക.