കേക്കുകൾ, ഡോനട്ട്സ്, കപ്പ്കേക്കുകൾ, ജാർക്കേക്കുകൾ, സ്പെഷ്യൽ ചീസ്പിസ്സ തുടങ്ങിയവയുടെ അനന്തമായ വെറൈറ്റികളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഞങ്ങൾ Creamy Treats നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
നിങ്ങളുടെ എല്ലാ ആഘോഷങ്ങളും മികവുറ്റതാക്കാൻ ഞങ്ങൾ കൂടെയുണ്ട്. ഞങ്ങളുടെ രുചികരമായ വിഭവങ്ങളാൽ നിങ്ങളുടെ പ്രീയപ്പെട്ട ദിനങ്ങൾ എന്നെന്നേക്കുമായി അവിസ്മരണീയമാക്കൂ. അത് ഒരു ജന്മദിനം,വിവാഹ വാർഷികം,വിവാഹം , ബേബി ഷവർ, ബാപ്റ്റിസം, അല്ലെങ്കിൽ ഒരു കാരണവുമില്ലെങ്കിലും, മികച്ച നിമിഷങ്ങൾ ആഘോഷിക്കാൻ ഇഷ്ടാനുസൃത കേക്കുകളും മറ്റുത്പന്നങ്ങളും ,നിങ്ങൾ വിദേശത്താണെങ്കിലും നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സർപ്രൈസ് ഗിഫ്റ്റും , കേക്കും ഹോം ഡെലിവറി ചെയ്യാൻ Creamy Treats ഇൽ സൗകര്യമുണ്ട്
📱9526591302