ബയാനുൽ ഉലൂം ദർസ്
Welcome to Bayanul Uloom Dars, where tradition meets modernity in Islamic education. Our aim is to nurture pious, knowledgeable, and socially responsible individuals guided by the principles of Islam. Join us on this journey of enlightenment and spiritual growth.
Bayanul Uloom Dars is a renowned Islamic educational institution located in the serene surroundings of Muttichira Shuhadha Masjid, Malappuram, Kerala. Rooted in tradition yet embracing modernity, we are dedicated to nurturing a new generation of scholars and leaders by blending authentic Islamic teachings with contemporary education.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുന്നു.
അംഗീകൃത യുണിവേഴ്സിറ്റികളിൽ നിന്നുള്ള ഭൗതിക പഠനം.
ഇസ്ലാമിക വേഷവിദാനം, സംസ്കാരം, ശിക്ഷണം, തുടങ്ങിയവക്ക് മുന്തിയ പരിഗണന.
അറബിക്, ഉറുദു, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം.
കമ്പ്യൂട്ടർ പഠനം.
പ്രബോധന രംഗത്ത് പ്രായോഗിക പരിശീലനവും അവബോധ സഹവാസ ക്യാമ്പുകളും.
അറിവും ആത്മീയതയും സൽസ്വഭാവവും വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കാൻ പ്രാപ്തനായ ഒരു പണ്ഡിതാധ്യാപകനിൽ നിന്നും അറിവും ആത്മീയതയും സൽസ്വഭാവവും ജീവിതത്തിൽ പകർത്താൻ ഉസ്താദും മുതഅല്ലിമുകളും പകർന്നും നുകർന്നും പള്ളിയിൽ ഒരുമിച്ചു കൂടുന്ന മഹത്തായ സംവിധാനമാണ് പള്ളിദർസുകൾ.
പ്രവാചകർ (സ്വ) തങ്ങളുടെ കാലത്ത് മദീനാ പള്ളിയിൽ തുടക്കം കുറിച്ച അഹ്ലുസ്സുഫ്ഫയിൽനിന്ന് തുടങ്ങി ലോകത്തിൻ്റെ വിവിധ ദിക്കുകളിൽ ദർസീ സംവിധാനം ഇന്ന് മാതൃക തീർത്തുകൊണ്ടിരിക്കുന്നു. കേരളത്തിലേക്ക് ഇസ്ലാം എത്തിയത് മുതൽ ഇങ്ങോട്ട് മത വിദ്യാഭ്യാസ രംഗത്ത് പള്ളിദർസുകളുടെ പങ്ക് അവിസ്മരണീയമാണ്.
മലപ്പുറം ജില്ലയിലെ തൃപ്പനച്ചി പാലക്കാടിൽ ജനങ്ങളുടെ ആത്മീയ നേതൃത്വമായി നില കൊണ്ട മഹാനായ സൂഫിവര്യൻ ശൈഖുനാ മുഹമ്മദ് മുസ്ലിയാർ (ന:മ) അവർകളുടെ നിർദ്ദേശ പ്രകാരം പ്രഗത്ഭ പണ്ഡിതനും സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവുമായ ഉസ്താദ് ഇബ്റാഹീം ബാഖവി അൽ ഹൈതമി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച് ഇന്ന് ആറ് ഉസ്താദുമാരും നൂറിൽ പരം വിദ്യാർത്ഥികളും അടങ്ങുന്ന പ്രസിദ്ധരായ മുട്ടിച്ചിറ ശുഹദാക്കളുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന പള്ളിദർസാണ് മുട്ടിച്ചിറ ശുഹദാ മെമ്മോറിയൽ ബയാനുൽ ഉലൂം ദർസ്.
ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം ആത്മസംസ്കരണത്തിന് പ്രാധാന്യം നൽകി മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തോടെ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സൗകര്യത്തോടെ നമ്മുടെ ദർസ് മുട്ടിച്ചിറ ജുമുഅത്ത് പളളിയിൽ 9 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
പ്രാമാണിക ഗ്രന്ഥങ്ങളിൽ അവഗാഹമുള്ള പണ്ഡിതപ്രതിഭകളെ വാർത്തെടുക്കുക.
ആധുനിക വെല്ലുവിളികളെ നേരിടാനുതകുന്ന പ്രബോധകരെയും ഇസ്ലാമിക ബോധമുള്ള സമൂഹത്തെയും വളർത്തിയെടുക്കുക.
സമൂഹത്തിന് ആത്മീയ നേതൃത്വങ്ങളെ സമ്മാനിക്കുക.
പഠന സമയം കൂടുതൽ ലഭിക്കാനും പഠനത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കാനും താമസിച്ച് പഠിക്കുന്ന രീതിയാണ് ദർസുകളുടേത്.
ആത്മസംസ്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകുന്നു.
പഠന വിഷയങ്ങളുടെ കാര്യക്ഷമതക്ക് നിരന്തര മൂല്യ നിർണ്ണയ രീതികളും ഈ സിലബസിൻ്റെ സവിശേഷതയാണ്.
അഞ്ചു ബാച്ചുകൾക്ക് ആറ് ഉസ്താദുമാർ ദർസീ കിതാബുകളും ഭൗതിക വിഷയങ്ങളും ടൈംടേബിൾ അനുസരിച്ച് ക്ലാസ്സെടുത്ത് വരുന്നു.
പരിശീലനാർത്ഥം മുതിർന്ന വിദ്യാർത്ഥികൾ ചെറിയ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ഉള്ള സൗകര്യങ്ങൾ ഉസ്താദുമാർ ഒരുക്കി കൊടുക്കുന്നു.
പഠനം, കലാസാഹിത്യം, പരിശീലനം, ഡിസിപ്ലിൻ, ഭൗതികം എന്നിങ്ങനെ വിവിധ മേഖലകൾ ഓരോ ഉസ്താദുമാരുടെ മേൽനോട്ടത്തിൽ ശ്രദ്ധിച്ചു വരുന്നു. എല്ലാ വിഷയങ്ങളുടെയും മേൽനോട്ടം ബഹുമാനപ്പെട്ട ഉസ്താദ് നിർവഹിക്കുന്നു.
തൃപ്പനച്ചി ഉസ്താദ് തുടങ്ങാൻ നിർദ്ദേശിച്ചു എന്നത് തന്നെ മഹത്തായ സൗഭാഗ്യ തുടക്കമാണല്ലോ?, തൃപ്പനച്ചി ഉസ്താദിൻ്റെ ജീവിത കാലത്ത് എല്ലാ മാസവും ഉസ്താദും വിദ്യാർത്ഥികളും ഉസ്താദിനെ കാണാനും സ്വലാത്തിൽ പങ്കെടുക്കാനും പോകാറുണ്ടായിരുന്നു. വഫാത്തിന് ശേഷവും അത് തുടരുന്നു എന്നതും തൃപ്പനച്ചി ഉസ്താദിൻ്റെ ഇജാസത്തോടെ നടത്തുന്ന മാസാന്ത ജലാലിയ്യ റാത്തീബും മഹാനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിർദ്ദേശത്തോടെ എല്ലാ ദിവസവും മഗ്രിബിന് ശേഷമുള്ള ഒന്നാം ദർസിൻ്റെ തുടക്കത്തിൽ മഹാന്മാരുടെ പേരിലുള്ള ഫാത്തിഹ വിളിയും മാസത്തിൽ നടത്തുന്ന അൽ ബദ്രിയ്യത്തുൽ ഹംസിയ്യയും മമ്പുറം സ്വലാത്തും മുട്ടിച്ചിറ ശുഹദാക്കളുടെ ചാരത്ത് പോയി എല്ലാ ദിവസവും സുബ്ഹിക്ക് ശേഷവും ജുമുഅക്ക് ശേഷവും യാസീൻ ഓതി ദുആ ചെയ്യുന്നതും ദർസിൻ്റെ ആത്മീയ മേഖലയിലെ ഉയർച്ചക്ക് കാരണമാകുന്നു.
ഏഴ് കമ്പ്യൂട്ടറുകൾ, ഒരു ലാപ്ടോപ്, രണ്ട് പ്രിൻറർ, ഒരു പ്രൊജക്റ്റർ, നെറ്റ് കണക്ഷൻ തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉൾപെടുത്തിയ സ്മാർട്ട് ക്ലാസ്സ് റൂം നമ്മുടെ ദർസിൻ്റെ അലങ്കാരമാണ്. കിതാബുകളിലും ഭൗതിക വിഷയങ്ങളിലും സ്ലൈഡ് ക്ലാസുകൾ എടുക്കാനും മറ്റു പഠന ആവശ്യങ്ങൾക്കും ഉസ്താദ്മാരുടെ മേൽനോട്ടത്തിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗിച്ചു വരുന്നു...
പാരമ്പര്യമായി മതരംഗത്ത് നാം തുടർന്ന് പോരുന്ന ദർസീ കിതാബുകളിൽ ആഴമേറിയ പഠനത്തോടൊപ്പം കാലികമായ ഭൗതിക വിദ്യാഭ്യാസവും അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷാ പരിജ്ഞാനവും ഉൾപ്പെടുത്തി ആധുനിക വിദ്യാഭ്യാസ രീതികളോട് കിടപിടിക്കുന്ന വിധമാണ് ദർസീ പാഠ്യപദ്ധതി മുന്നോട്ട് പോകുന്നത്.
എല്ലാ ആഴ്ചയിലും വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമാജം ഉസ്താദുമാരുടെ നേതൃത്വത്തിൽ നടന്നുപോരുന്നു. മാത്രമല്ല സമകാലിക വിഷയങ്ങളിൽ ഡിബേറ്റ്, ടേബിൾടോക് തുടങ്ങിയ പ്രോഗ്രാമുകളും കിതാബ് വിഷയങ്ങളിൽ ഇസ്തിഫാദ പോലെയുളള പ്രോഗ്രാമുകളും സാഹിത്യ സമാജത്തിൻ്റെ കീഴിൽ നടന്നുവരുന്നു.
മത വിഷയങ്ങളിലെ എല്ലാ പരീക്ഷകളും സെമസ്റ്റർ രീതിയിൽ ചിട്ടയോടെ നടന്നു കൊണ്ടിരിക്കുന്നു. ഇതോടുകൂടെ സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ്റെ നേതൃത്വത്തിലായി അവരുടെ നിർദ്ദേശത്തോടുകൂടി വാർഷിക പരീക്ഷകളും നടന്നുവരുന്നു.
വിദ്യാർത്ഥികൾ തന്നെ സമാജത്തിൻ്റെ കീഴിൽ കയ്യെഴുത്തായും ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തും മാഗസിനുകളും വിശേഷ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് സപ്ലിമെന്റുകളും ഇറക്കി വരുന്നു.
വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതാണ് ദർസ് ഫെസ്റ്റുകൾ. നൂറിലധികം ഇനങ്ങളിലായി മേഖലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങളിൽ നമ്മുടെ സാന്നിധ്യം ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകമാണ്. നൂറിലധികം ദർസുകളോട് മത്സരിച്ച് ഈ ചെറിയ സൗകര്യങ്ങളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാന തലത്ത് ഓവറോൾ സെക്കന്റ് കരസ്ഥമാക്കാൻ കഴിഞ്ഞത് ഇവിടെ ഓർക്കുകയാണ്.
വിദ്യാർത്ഥികളുടെ വിവിധ കാര്യങ്ങളിൽ ഇടപെടാൻ പല വിങ്ങുകളും കമ്മിറ്റികളായി പ്രവർത്തിച്ചു വരുന്നു. രോഗ ശുശ്രൂഷക്ക് മെഡിക്കൽ വിങ്ങും ആവശ്യ സാധന ലഭ്യതക്ക് സ്റ്റോർ വിങ്ങും ലൈബ്രറി, ഖുതുബ് ഖാന, കലാ സാഹിത്യ, മൗലിദ് ദുആ, പോലോത്ത മറ്റു വിങ്ങുകളും അവകളിൽ ചിലതാണ്.
ആറു ബാച്ചുകളായി തരംതിരിക്കപ്പെട്ട നൂറിൽ പരം വിദ്യാർത്ഥികൾക്ക് ബെഞ്ചുകളും ഡസ്ക്കുകളുമുള്ള ക്ലാസ് റൂമുകൾ പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. പഠനത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഇത് ഉപകാരപ്പെടുന്നു.
ദർസിനകത്തും പുറത്തും നടക്കുന്ന പ്രോഗ്രാമുകൾക്ക് ആവശ്യമായ സൗണ്ട് സിസ്റ്റം ദർസിന് സ്വന്തമായി സംവിധാനിച്ചിട്ടുണ്ട്.
The Muttichira Shuhada Memorial Bayanul Uloom Dars is a distinguished system of Islamic education rooted in tradition, spirituality, and character development. Inspired by the prophetic model of Ahlus-Suffa, which began at the Prophet's (PBUH) mosque in Madinah, this system has spread across the world as an exemplary educational framework. Since the advent of Islam in Kerala, mosque-based Dars education has played a pivotal role in shaping the religious and social fabric of the community.
The Muttichira Dars was established under the guidance of the late Shaikhuna Muhammad Musliyar of Thrippanachi, a prominent Sufi leader of Malappuram. With the direction of Ustad Ibrahim Baqavi Al Haithami, a distinguished scholar and a member of Samastha Kerala Jamiyyathul Ulama Malappuram district Mushawara, this Dars now stands as a beacon of learning, with six Ustads and over a hundred students.
Operating for over nine years, the Dars has modern facilities, including smart classrooms and a computer lab, blending traditional Islamic teachings with contemporary education to prepare students for spiritual, academic, and social excellence.
The legacy of Thrippanachi Ustad continues with regular spiritual practices like:
Monthly Jalaliya Ratheeb sessions.
Daily Fatihah recitations for the pious.
Special events like Al-Badriyah al-Khamisiyah and Mampuram Salath.
Post-Fajr and post-Jumuah Yaseen recitations at the Shuhada gravesite.
Dars Fests: Showcasing student talents in literary, cultural, and academic domains, achieving recognition at state and regional levels.
Sahitya Samajam (Literary Society): Weekly debates, discussions, and creative writing sessions to foster intellectual growth.
Publications: Student-produced magazines and supplements under the supervision of Ustads.
To nurture scholars well-versed in authentic Islamic texts.
To produce leaders capable of addressing modern challenges with Islamic insights.
To provide spiritual guidance and mentorship to the community.
Adherence to the principles of Samastha Kerala Jamiyyathul Ulama.
Integration of modern academic education with recognized universities.
Focus on Islamic attire, culture, and discipline.
Proficiency in Arabic, Urdu, English, and Malayalam languages.
Computer literacy and practical training for students.
Weekly literary and leadership activities for holistic development.
Combining in-depth study of classical Islamic texts with modern subjects, the curriculum incorporates:
Continuous evaluation and semester examinations.
Comprehensive learning in Arabic, Urdu, English, and Malayalam.
Practical training in preaching and community engagement.
Guided by six experienced Ustads, the students are divided into six batches.
Practical teaching opportunities for senior students.
Dedicated supervision for each area of learning, including academics, arts, and discipline.
Smart Classrooms: Equipped with advanced tools such as computers, projectors, printers, and internet access, enabling interactive and engaging learning.
Library: A well-stocked library supports students' academic and spiritual growth.
Accommodation: Boarding facilities allow students to focus more on their studies.
Sheikhuna Muhammad Musliyar, widely known as Thrippanachi Usthad, was a revered Sufi scholar who served as the spiritual leader for the people of Thrippanachi Palakkad in Malappuram district. As a distinguished spiritual guide and Islamic authority, he laid the foundation for what would become the Bayanul Uloom Dars network.
His profound influence on Islamic education in Kerala extended beyond his lifetime through his directives and spiritual guidance. It was under his specific instruction that Sheikhuna Ibrahim Baqavi Al Haithami established the Muttichira Shuhadha Memorial Bayanul Uloom Dars, marking the beginning of a significant educational institution.
Even during Thrippanachi Usthad's lifetime, Sheikhuna Ibrahim Baqavi and his students would visit him monthly for spiritual guidance and to participate in special prayers (Salawat). This spiritual connection continues even after his passing, with regular visits to his resting place maintaining the spiritual bond between the institution and its founding inspiration.
The Bayanul Uloom Dars preserves Thrippanachi Usthad's spiritual legacy through:
- Monthly Jalaliyya Rateeb conducted with the ijazah (permission) from Thrippanachi Usthad
- Daily recitation of Fatiha in the names of great scholars at the beginning of the first dars after Maghrib prayers, as directed by the great Sayyid Hamid Koyamma Thangal
- Regular visits to the tombs of the Muttichira Shuhadha (martyrs), with recitation of Yasin and supplications after Subhi and Jumu'ah prayers
Born into the respected Paruvingal family, Sheikhuna Ibrahim Baqavi Al Haithami grew up in an environment rich with Islamic knowledge and scholarship. His father, Muhammad Faizi, served as a prominent Khatib (ഖത്വീബായ മുഹമ്മദ് ഫൈസി) (sermon-giver), providing the early foundation for Sheikhuna's religious education. The family's multi-generational commitment to Islamic scholarship created an ideal environment for nurturing his intellectual and spiritual development.
Sheikhuna Ibrahim Baqavi pursued higher Islamic education at prestigious institutions:
- Baqiyathus Salihath, Vellore: Earned his Baqavi degree with specialization in Fiqh (Islamic jurisprudence), Hadith (Prophetic traditions), and Tafsir (Quranic interpretation)
- Darussalam, Nandi: Completed his Haythami degree with first rank, demonstrating exceptional mastery of advanced Islamic jurisprudence and religious sciences
His education was shaped by notable teachers who helped develop his scholarly approach:
- Muhammad Baqavi Pookkottur: Guided Sheikhuna's advanced studies in Islamic jurisprudence, Hadith, and theology
- Anwar Abdullah Baqavi Falfari (അബ്ദുല്ല ഫൾഫരി): Contributed to refining Sheikhuna's understanding of Islamic law and principles
Distinguished Career
Following his education, Sheikhuna Ibrahim Baqavi served as a Mudarris (teacher) at several Islamic institutions:
- Anwarul Huda Arabic College, Ramapuram
- Kolathur (കൊളത്തൂർ) Mosque
- Tharayittal Mosque
- Kurumbathur Mosque
- Mylappuram Juma Masjid
- Kottakkal Puthur Mosque
At each institution, he demonstrated exceptional teaching abilities while introducing innovative educational methods and mentoring countless students.
Current Leadership Roles
Sheikhuna Ibrahim Baqavi holds several significant positions that reflect his standing in the Islamic scholarly community:
- Samastha Kerala Jamiyyathul Ulama: Member of the Malappuram District Mushavara (consultative committee)
- Jam'iyyathul Mudarrisīn: State Committee Member
- Jam'iyyathul Mudarrisīn - State Examination Board: Member
- MH English School, Edappal: General Secretary
His leadership extends across educational, religious, and administrative domains, making him a pivotal figure in Kerala's Islamic educational landscape.
Recognition
In acknowledgment of his exceptional contributions to Islamic education spanning over many years across multiple disciplines, Sheikhuna Ibrahim Baqavi was honored with the prestigious Pookkoya Thangal Memorial Award for Best Mudarris.
Muttichira Shuhadha Memorial Bayanul Uloom Dars
Founded around 2000 on the directive of Thrippanachi Usthad, the Bayanul Uloom Dars operates under Sheikhuna Ibrahim Baqavi Al Haithami's leadership at the Muttichira Shuhadha Masjid in Thalappara, Malappuram District.
Mission:
- Provide comprehensive spiritual education with rigorous Islamic studies
- Foster community empowerment through religious commitment
- Integrate modern educational methods with traditional Islamic scholarship
Vision:
- Become a leading center for Islamic education in Kerala and globally
- Expand educational offerings to include modern disciplines while maintaining core Islamic teachings
- Produce scholars capable of addressing contemporary challenges with religious wisdom and practical skills
Educational Approach
The institution balances traditional Islamic education with modern teaching methodologies:
Traditional Elements:
- In-depth study of classical Islamic texts
- Strong emphasis on spiritual development and character formation
- Arabic language mastery and Islamic jurisprudence
Modern Innovations:
- Smart classrooms with projectors and digital learning tools
- Computer lab with internet access
- Slide-oriented teaching for advanced studies
- Debate programs on contemporary challenges like liberalism and atheism
1. ISTHIFADAH: Arabic grammar debates to strengthen linguistic skills
2. THAHQEEQUL MASA'IL: Specialized course on applying Islamic law to contemporary issues
3. SMRITHIPATHAM: Commemoration programs honoring spiritual leaders
4. Quran and Hadith Capsule Classes: Focused teachings held after Fajr prayer
Community Engagement
The institution extends its educational mission beyond students to serve the broader community:
- Subah Classes: Morning sessions after prayers, recorded and shared via social media
- Islamic Teenage Course (ITC): Programs for teenagers focusing on Islamic values
- Evening Tuition Classes: Academic support combined with spiritual development
- Free Medical Camps & Blood Donation Drives: Regular health initiatives
- Mahall Family Gatherings: Events promoting social bonds and religious teachings
The institution has developed modern facilities while preserving traditional educational values:
- Dedicated Classrooms: Six separate teaching spaces for different student levels
- Smart Classroom: Equipped with computers, laptops, printers, projector, and internet access
- Library (Kuthub Khana): Comprehensive collection of religious and secular texts
- Sound System: For educational programs and events
Branch Institutions
Under Sheikhuna Ibrahim Baqavi Al Haithami's guidance, several branch institutions have been established:
1. Usthad Shareef Baqavi Pallar
2. Usthad Shamsuddeen Faizi Valiyatta
3. Usthad Muhammad Nooruddeen Jalali Kollathur
4. Usthad Muhammad Fayiz Alavi Yamani Al Baqavi Chemmala
(ശരീഫ് ബാഖവി പല്ലാർ, ശംസുദ്ദീൻ ഫൈസി വലിയട്ട, മുഹമ്മദ് ഫായിസ് അലവി യമാനി ബാഖവി ചെമ്മല, മുഹമ്മദ് നൂറുദ്ദീൻ ജലാലി കൊളത്തൂർ, റാഷിദ് ബാഖവി കീഴ്ശ്ശേരി, റമീസ് ബാഖവി ആറങ്ങാടി തുടങ്ങിയ ഉസ്താദുമാർ)
The network continues to expand with both regular darses and "Nattu darses" (local/native darses) where students can live at home while attending classes focused on essential Islamic practices.
The Muttichira Shuhadha Memorial Bayanul Uloom Dars belongs to a larger network founded by Sheikhuna Usthad Muhammed Baqavi Pookottoor, a prolific scholar who authored over 500 books on Islamic studies in both Arabic and Malayalam.
Many scholars who studied under Sheikhuna Usthad Muhammed Baqavi Pookottoor have established their own Bayanul Uloom Darses, creating a broad scholarly network dedicated to Islamic education. Sheikhuna Ibrahim Baqavi Al Haithami is among these distinguished students who have carried forward this educational legacy.
The alumni organization Al Bayan OSF plays a crucial role in supporting the Bayanul Uloom Dars and its mission:
Leadership Structure:
- President: Aboobacker Baqavi
- Vice Presidents: Sayyid Falil Thangal, Shamsuddeen Faizi
- General Secretary: Saitalavi Baqavi
- Treasurer: Nooruddeen Jalali
Key Responsibilities:
- Alumni engagement through digital platforms
- Educational and social initiatives supporting the Dars
- Media outreach through the dedicated Media Wing
The Muttichira Shuhadha Memorial Bayanul Uloom Dars represents the successful realization of Thrippanachi Usthad's vision under the capable leadership of Sheikhuna Ibrahim Baqavi Al Haithami. By balancing traditional Islamic scholarship with modern educational approaches, the institution continues to nurture scholars who combine deep religious knowledge with the skills needed to address contemporary challenges.
The spiritual foundation laid by Thrippanachi Usthad and the scholarly excellence embodied by Sheikhuna Ibrahim Baqavi Al Haithami have created an educational institution that honors its traditional roots while embracing the future. Through its main campus, branch institutions, and alumni network, Bayanul Uloom Dars stands as a testament to the enduring importance of Islamic education in Kerala and beyond.