2021-22 അക്കാദമിക് വർഷത്തിൽ നമ്മുടെ കുട്ടികൾക്കു
KITE VICTERS ചാനൽ വഴി FIRST BELL 2.0 ക്ലാസുകൾ തുടർച്ചയായി ലഭിക്കുന്നുണ്ടല്ലോ. ഈ ക്ലാസുകൾ വളരെ എളുപ്പത്തിൽ നിങ്ങളിലേക്കെത്തിക്കുകയാണ് ഈ ഞങ്ങളുടെ ലക്ഷ്യം.