Dr .നർമ്മദാ ദയാനന്ദ് കമ്മത് എൻഡോവ്മെന്റ് ഫണ്ട് , GSB സമുദായാoഗങ്ങൾക്കു നൽകുന്ന ആനുവൽ ഗ്രാൻറ് Rs .12000 / -
യോഗ്യത
കേരളത്തിൽ താമസിക്കുന്ന, 70 വയസ്സിനു മുകളിൽ പ്രായമുള്ള GSB സമുദായത്തിലെ അംഗമായിരിക്കണം . ഭിന്നശേഷിക്കാർക്ക് പ്രായപരിധി ബാധകമല്ല .
അപേക്ഷകരുടെ വാർഷിക വരുമാനം 36000 / - രൂപയും കുടുംബത്തിൻറെ വാർഷിക വരുമാനം 1,50,000 / - രൂപയും കവിയരുത് .
അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് , അന്യ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ താമസിക്കുന്നവർ അർഹരല്ല .
ഓരോ വർഷവും മുൻവർഷങ്ങളിൽ ഗ്രാൻറ് വാങ്ങിയവരെ പരിഗണിച്ച ശേഷം ഒഴിവ് അനുസരിച്ചു് നിശ്ചിതമായ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ .
അപേക്ഷകൾ നൽകേണ്ട വിധം
നിലവിൽ ഗ്രാൻറ് ലഭിക്കുന്നവർ ഒരു സെൽഫി ഫോട്ടോ ഇമെയിൽ ചെയ്തു നൽകേണ്ടതാണ് . മെയിൽ അയക്കുമ്പോൾ രജിസ്റ്റർ നമ്പർ കൂടി അറിയിക്കണം. ഇപ്പോൾ എടുക്കുന്ന സെൽഫി ഫോട്ടോ വേണം അയക്കാൻ .
Dr. നർമ്മദാ ദയാനന്ദ് കമ്മത് എൻഡോവ്മെന്റ് ഫണ്ടിന്റെ / അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ തീരുമാനം അന്തിമമായിരിക്കും