RANGA BHAT & GEETHA BHAT MEMORIAL MERIT AWARDS
RANGA BHAT & GEETHA BHAT MEMORIAL MERIT AWARDS
Ranga Bhat Geetha Bhat Awards 25-26
നിർദ്ദേശങ്ങൾ പൂർണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷ നൽകുക.
അർഹത
2025 - ൽ എല്ലാ വിഷയത്തിനും A+ / A1 നേടി X th അഥവാ XII th ക്ലാസിൽ പാസായ കേരളത്തിലെ വിദ്യാർത്ഥികൾ.
അപേക്ഷകർ ഗൗഡ സാരസ്വത ബ്രാഹ്മിൺ (കൊങ്കണി ) സമുദായത്തിലെ അംഗമായിരിക്കണം.
അവാർഡ് തുക ₹1000/-
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ ഓൺ ലൈനായി സമർപ്പിക്കണം.
പാസ്പോർട്ട് സൈസ് ഫോട്ടോയും , പാസ് സർട്ടിഫിക്കറ്റ് (സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത Mark list സ്ഥീകാര്യമല്ല ) അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട്, പാസ്ബുക്കിന്റെ അക്കൗണ്ട് വിവരങ്ങളുള്ള പേജ് എന്നിവയുടെ കോപ്പികളും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
ഓരോ ഡോക്യുമെന്റിന്റെയും പരമാവധി സൈസ് 1 MB.
Documents അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ പേര് നൽകിയവ ആയിരിക്കണം.
(രാമൻ എന്ന അപേക്ഷകൻ നൽകുന്ന Documents, Raman.jpg, Raman-Certificate, Raman-pass book എന്നിങ്ങനെ ആയിരിക്കും) ( Documents - ൻ്റെ പേരു മാറ്റേണ്ടതെങ്ങിനെ എന്നറിയാൻ ഇവിടെ ക്ലിക് ചെയ്യുക )
അപേക്ഷ നൽകിയതിനു ശേഷം അതിന്റെ ഒരു കോപ്പി നിങ്ങൾ നൽകിയ E-Mail -ൽ ലഭിക്കും. ഇത് പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തി Submit ചെയ്യാവുന്നതാണ്
കൃത്യമായി നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുക്കുന്നത്. കത്തിടപാടുകൾ ഒന്നും പരിഗണിക്കുന്നതല്ല.
അവാർഡ് വിജയികളുടെ വിവരം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. അതിനു ശേഷം അവാർഡ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യ്ത് എടുക്കാവുന്നതാണ്. അവാർഡ് തുക ബാങ്ക് അക്കൗണ്ടിൽ അയക്കുന്നതാണ്.
അപേക്ഷ നൽകുവാൻ G Mail -ൽ ലോഗിൻ ചെയ്യേണ്ടതാണ്
അപേക്ഷ നൽകാൻ ഇവിടെ click ചെയ്യുക.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി -15 July 2025
Decision by the Board of Trustees will be final and binding