AL-THADREES
Free Useful Arabic Educational App
For Kerala Arabic Teachers & Students
LP,UP,HS,HSS വിഭാഗങ്ങളിൽ പഠിപ്പിക്കുന്ന അറബി അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമായ പഠന വിഭവങ്ങൾ അറബിക് ജനറൽ, ഓറിയന്റൽ സിലബസ് ഉൾപ്പടെ ഈ ആപ്പ്ലികേഷനിൽ ലഭ്യമാണ്.
ഈ ആപ്പ് ഉപയോഗിക്കാൻ ഇന്റർനെറ്റ് ആവശ്യമാണ്.
ആവശ്യമായ വിഭവങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും പ്രിന്റ് എടുക്കാനും സാധിക്കും.
സൗജന്യമായും ലളിതമായും ഉപയോഗിക്കാൻ സാധിക്കും.
ഗ്രൂപ്പ് ചാറ്റ്, എ ഐ ചാറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അപ്ഡേറ്റുകൾ നോട്ടിഫിക്കേഷൻ തുടർന്നും ലഭിച്ചുകൊണ്ടിരിക്കും.
RESOURCES
Text Books
Hand Books
Teaching Manual
Online Games & Quizzes
Day Of Celebrations
Arabic Arts Programs
Alif Talent Test
Question Papers
SSLC
Unit Tests
Pre Tests
Worksheets
Reading Cards
USS Arabic
Forms
Govt Orders
Year Plans
Colouring
Academic Master Plans
School & Service Related Web Links
Tech & Govt Service Related Videos
KPSC, KTET, SET, NET Help Files
KOOL Skill Test Help Files
Mobile Apps
And More
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൈവശം ഉള്ള പഠന വിഭവങ്ങളും അൽ- തദ്രീസ് സ്മാർട് അക്കാദമിക് പ്രോജക്ടിന് അയച്ചുതരുന്നതിനുള്ള സൗകര്യവും ഈ ആപ്പ്ലികേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അറബി അധ്യാപക സുഹൃത്തുക്കൾക്കും വിദ്യാർഥികൾക്കും AL-THADREES App ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുവാൻ ഈ വെബ്പേജ് ഇപ്പോൾ തന്നെ Share ചെയ്യുമല്ലോ.
App Founder & Developer,
Muhammed Rahoof K P
LP Arabic Teacher
Govt. UP School Venniyur,
Parappanangadi (Sub), Malappuram (Dist).
AL THADREES Android App
AL THADREES IOS Web App
IOS Users ആണെങ്കിൽ Safari Browser വഴി ഈ വെബ് ലിങ്ക് തുറക്കുക, ശേഷം Add To Home Screen എന്ന് കാണിക്കും അതിൽ ക്ലിക്ക് ചെയ്യുക.