Chrome browser ൽ
താഴെ പറയുന്ന settings ചെയ്യുക
Chrome open ചെയ്ത് Address bar ൽ കമാൻഡ് ടെപ്പ്ചെയ്യുക.
chrome://flags/#allow-insecure-localhost
Disabled എന്നുള്ളത് Enable ചെയ്ത് Relaunch കൊടുക്കുക