സാമൂഹിക സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് ലോക് ഡൌണിനുശേഷം ഒരാഴ്ച ഉണ്ടായിരിക്കുന്നതാണ്.
പ്രവാസികള്‍ക്ക് രജിസ്ട്രേഷന്
നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്സൈറ്റില്‍ രജിസ്ട്രേഷന് ആരംഭിക്കുന്നു. ഇന്ന് അര്‍ദ്ധരാത്രിയോടെ രജിസ്ട്രേഷന് സംവിധാനം ആരംഭിക്കുമെന്ന് നോര്‍ക്ക ഡയറക്ടര്‍ അറിയിച്ചു