സാധാരണ പാസ്പോർട്ട് (Ordinary passport) (കടും നീല ചട്ട) ജോലി, വിനോദസഞ്ചാരം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന സാധാരണ ജനങ്ങൾക്കായി ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. 36 അല്ലെങ്കിൽ 60 ഇതിൽ ഉണ്ടാകും. "ടൈപ് പി (Type P)" പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. വ്യക്തിഗതം എന്നതിന്റെ സൂചകമാണ് പി(P)