ആപ്ലിക്കേഷനിൽ മൂന്നു തരത്തിൽ കാർഡുടമയെ കണ്ടെത്താൻ സാധിക്കും.
അതേ താലൂക്കിലെ കാർഡിലെ അംഗം ( Splitting of Card)
മറ്റു താലൂക്കിൽ നിന്നു മാറി വരുന്ന അംഗം (Transferred Member)
ഒരു കാർഡിലും പേരില്ലാത്ത അംഗം (New)