റേഷൻകാർഡിലെ ഒന്നോ അതിലധികമോ അംഗങ്ങൾ മറ്റൊരു താലൂക്കിലേക്ക് മാറിപ്പോകുകയാണെങ്കിൽ ഈ മെനു ഉപയോഗിക്കാവുന്നതാണ്. ഇതിൽ നിന്നു കിട്ടുന്ന ആപ്ലിക്കേഷൻ നമ്പർ പുതുതായി കാർഡ് കിട്ടേണ്ട താലൂക്കിൽ ഉപയോഗിച്ചാൽ മതിയാകും.