Change of ownership
Change of ownership
നിലവിലുള്ള കാർഡുടമയുടെ മരണം മൂലമോ അല്ലെങ്കിൽ
ഉടമസ്ഥാവകാശം സ്വമേധയാ കാർഡിലെ മറ്റൊരു അംഗത്തിന് കൈമാറുന്നതിനാലോ അല്ലെങ്കിൽ
നിലവിലെ ഉടമ മറ്റൊരു കാർഡിലേക്കോ മറ്റൊരു താലൂക്കിലേക്കോ മാറിപ്പോകുകയാണെങ്കിലോ ഉപയോഗിക്കാവുന്നതാണ്.