ഒരു റേഷൻകാർഡിലേക്ക് പുതുതായി ഒരംഗത്തെ ഉൾപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു. ഈ അംഗം, മറ്റൊരു താലൂക്കിൽ നിന്നോ അതേ താലൂക്കിലെ മറ്റൊരു കാർഡിൽ നിന്നോ മാറി വരുന്ന അംഗവും ആകാം