പാസ്സ്പോര്‍ട്ട് പുതുക്കല്‍
1- കാലാവധി ആണേല്‍ പാസ്സ്പോര്‍ട്ട് മാത്രം മതി
2-കാലാവധി കഴിഞ്ഞാല്‍
🔹 പാസ്സ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്
🔹 ആധാർ കാർഡ് , ഇലെക്ഷന് ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഏതെങ്കിലും ഒന്ന്
പ്രായപൂർത്തിയാകാത്തവർക്ക് ആവശ്യമായ രേഖകൾ
🔹 ജനന സർട്ടിഫിക്കറ്റ്
🔹 മാതാവിതാക്കളുടെ പാസ്സ്പോര്‍ട്ട്
🔹 ആധാർ കാർഡ് ( ലഭ്യമാണെങ്കിൽ )