ജ്വാല സേവാസമിതിയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ്യ സാധനസാമഗ്രികൾ വരുന്ന ചൊവ്വാഴ്ച ക്യാമ്പസിൽ നിന്നും ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നു ക്യാമ്പസിലെ വിദ്യാർത്ഥികളുടെ പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നുജ്വാല ജ്വലിക്കട്ടെ