2015 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ലഭിച്ചവർ ആയതിന്റെ ക്ലാസ്സിനായി 27/02/2015 ന് രവിലെ 11 മണിക്ക് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. വരുമ്പോൾ സർവ്വീസ് സർട്ടിഫിക്കേറ്റ് കൂടി കരുതണം