ജില്ലാ വിദ്യാഭ്യാസ ഓഫീസ് തിരൂരങ്ങാടിക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുമയുള്ള ആശയ വിനിമയം നല്ല രീതിയിൽ നടത്താനും നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കനും വേണ്ടിയുള്ള ഒരു സംരംഭമാണിത്
തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് 23-12-2013 ന് ആണ് പ്രവർത്തനം ആരംഭിച്ചത്. തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ ചന്തപ്പടി(മമ്പുറം ബൈ പാസ്സ്) യിലാണ് ഈ കാര്യാലയം സ്ഥിതി ചെയ്യുന്നത്.തിരൂർ വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് ഉപജില്ലകൾ(വേങ്ങര, പരപ്പനങ്ങാടി, താനൂർ) ഉൾപ്പെടുത്തിയാണ് ഈ വിദ്യാഭ്യാസ ജില്ല രൂപീകരിച്ചിട്ടുള്ളത്.
പ്രവർത്തന പരിധി
വടക്ക് ഇടിമൂഴിക്കൽ മുതൽ തെക്ക് കടുങ്ങാത്ത്കുണ്ട് വരേയും കിഴക്ക് ഊരകം മുതൽ പടിഞ്ഞാറ് പരപ്പനങ്ങാടി വരേയും നീണ്ട് കിടക്കുന്നതാണ് ഈ വിദ്യാഭ്യാസ ജില്ല.
സന്ദർശകർ ഇതുവരെ