Post date: Jul 16, 2020 5:4:16 AM
അക്ഷയ നവോത്ഥാന വേദിയുടെ ട്രെയിനിംഗ് സീരീസിൽ ഈ ആഴ്ച കടമ്പഴിപുറം അക്ഷയ സംരംഭക ശ്രീമതി ശ്രീകല മാഡം എടുക്കുന്ന vahan സംബന്ധമായ ക്ലാസ്സ്.26-07-2020 2 pm Google Meet ൽ
വിഷയങ്ങൾ
transfer of ownership, hypothecation termination, cf test
ട്രെയിനിംഗ് കമ്മിറ്റി