Ajikumar A. R
P S to Registrar
Centre for Development Studies
Ulloor Thiruvananthapuram, Kerala
Email: ajikumarji@gmail.com
Tel: +91 471 2774250
NEWS AND HIGHLIGHTS
ഭോപ്പാലിൽ നടന്ന ഭാരതിയ വിജ്ഞാന സമ്മേളനത്തിൽ
Bharatheeya Vijanan Sammelan conducted at Bhopal
With Dr.A P J Abdul Kalam, Shiv Raj Sing Chuhan, Representatives from Kerala
ഭോപ്പാലിൽ നടന്ന ഭാരതിയ വിജ്ഞാന സമ്മേളനത്തിൽ കണ്ടൽ കാടുകളെ പറ്റി പ്രബന്ധം അവതരിപ്പിക്കനായ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കല്ലൻ പോക്കുടെട്ടനെ ക്ഷണിച്ചുകൊണ്ട് പോകുക യുണ്ടായി. മലയാളത്തിൽ എഴുതി ഉണ്ടാക്കിയ അദ്ദേഹത്തിന്റെ അവതരണം ഇംഗ്ലീഷിൽ ട്രാൻസ്ലേറ്റ് ചെയ്ത് പവർപൊയിന്റ്റ്റിൽ ആക്കി ഇൻറർനെറ്റിൽ നിന്ന് കണ്ടൽ വനങ്ങളുടെ കുറെ നല്ല ചിത്രങ്ങൾ ഉൾപ്പെടുത്തി അതിനെ ഒരു നല്ല പ്രസന്റേഷൻ ആക്കി മാറ്റി. അങ്ങനെ പോക്കുടെട്ടനും ഹൈടെക്ക് ആയി..അല്ല ഞങ്ങൾ ആക്കി... ആ സമ്മേളനത്തിൽ അദ്ദേഹം ഏറെ പ്രശംസ പിടിച്ചുപറ്റി ..…