Vaikom Unni വൈക്കം ഉണ്ണി

(Lekshmi Narayanan ലക്ഷ്മി നാരായണന്‍)

Also Visit us at: ഞങ്ങളുടെ മറ്റ് സൈറ്റുകൾ

വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ (ലക്ഷ്മി നാരായണന്‍) : ജീവിതരേഖ

1961 മേയ് മാസം പന്ത്രണ്ടാം തീയതി അശ്വതിനാളില്‍ , കോട്ടയം ജില്ല, വൈക്കം താലൂക്ക്, തലയാഴം പഞ്ചായത്ത്, തോട്ടകം കരയില്‍ ലക്ഷിനിവാസില്‍ സി.പി.നാരായണന്‍ നായരുടെയും, ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു.

തോട്ടകം എല്‍.പി.സ്കൂള്‍, ഉല്ലല എന്‍.എസ്സ്.എസ്സ്. ഹൈസ്കൂള്‍, തലയോലപ്പറമ്പ് ഡി.ബി.കോളേജ്, ചേര്‍ത്തല എന്‍.എസ്സ്.എസ്സ്. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഉപജീവനമാര്‍ഗ്ഗം തേടി 1982 ല്‍ ജന്മനാടിനോട് വിടപറഞ്ഞു.

ബീഹാര്‍, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി ജോലി ചെയ്തശേഷം, 1986-ല്‍ മുംബയില്‍ എത്തി. 1988 മുതല്‍ 'ഐസോടെക് ഇന്‍സ്പെക്ഷന്‍ സര്‍വ്വീസ്സസ്' എന്ന പേരില്‍ സ്വയം തൊഴില്‍ ചെയ്യുന്നു.

മുംബയുടെ പ്രാന്തപ്രദേശമായ 'ഡോംബിവലി'യില്‍ സ്ഥിരതാമസം.

ഭാര്യ : രാജശ്രീ നായര്‍

മകന്‍: രാജ്കൃഷ്ണന്‍ നായര്‍ , മകള്‍: അശ്വതി നായര്‍

പുസ്തകങ്ങള്‍

പ്രസിദ്ധീകരണം: 'ലക്ഷമി നാരായണന്‍ ഗ്രന്ഥശാല' :

മലയാളഗീത (സ്വതന്ത്ര പരിഭാഷ) : വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍

യോഗ ഉപനിഷത്തുകള്‍-മലയാളം:ഭാഗം 1 (സ്വതന്ത്ര പരിഭാഷ) : ലക്ഷ്മി നാരായണന്‍

കഠോപനിഷത്ത്-മലയാളം (സ്വതന്ത്ര പരിഭാഷ) : ലക്ഷ്മി നാരായണന്‍

Vaikom Unnikrishnan Nair (Lekshmi Narayanan)

Born on 12th day of May, 1961 in Lekshmi Nivas, Thottakom P.O., Vaikom Thaluka, Kottayam District, Kerala State, India as

son of Sri. C.P.Narayanan Nair & Lekshmikutty Amma.

Studied at Government L.P. School, Thottakom, NSS High School, Ullala, D.B. College, Thalayolaparambu, NSS College, Cherthala and left native place in the year of 1982 in search of livelihood.

After working various places in Bihar and Gujarat, reached Mumbai, Maharashtra in the year of 1996 and

founded 'Isotech Inspection Services' in the year of 1988.

BOOKS

Published by: 'Lekshmi Narayanan Grandhasala'

Malayalageetha (an independent translation) : Vaikom Unnikrishnan Nair

Yoga Upanishad-Malayalam: Part-1 (an independent translation) : Lekshmi Narayanan

Kadh Upanishad-Malayalam (an independent translation) : Lekshmi Narayanan