അരുണാദൃതം - arunadrutham

Songs based on vadakkepat bhaskara gupta's poems, 2015-16

Vyaasa Chitra Productions (വ്യാസ ചിത്രാ നിർമിതി)

Music: bijeesh krishna

Producer: Dr. Prahlad Vadakkepat

Production Coordination: Manoj Iota

DD NATIONAL, 29 Mar 2016, 11.30 pm

DD Mohiniyattam: Padmasree Kalamandalam Kshemavathy

Ganesha Vandanam: Gananadhan

ദന്തമേകമെങ്കിലേറെ

ച്ചന്തമുള്ള മുഖാംബുജം

മോദദായകമാണതേ, വിഘ്ന -

ശോകനാശദമീശ്വരം

അക്ഷരങ്ങളക്ഷതങ്ങള്‍

അക്ഷയങ്ങളാകണം

ജാഥയായ്‌ വരിയെത്തുവാന്‍

ഗണനാഥനെന്നെത്തുണക്കണം

Lyrics: Vadakkepat Bhaskara Gupta, Palakkad

Music and Vocal: Bijeesh Krishna, Trissur : Ragam: Vidapi, Thalam: Misrachaappu

Choreography: Kalamandalam Kshemavathy

Arunadrutham CD Release in Qatar - 13 May 2016

കലാമണ്ഡലം ക്ഷേമാവതി, ഫഹദ് ഫാസിൽ എന്നിവർ പങ്കെടുത്തു

© Vyaasa Chitra Productions, 2016-17