Concept is based on education to selected children of the weaker sector of society
Concept is based on education to selected children of the weaker sector of society
The Eighty-sixth Amendment Act, 2002 inserted Article 21-A in the Constitution of India to provide free and compulsory education of all children in the age group of six to fourteen years as a Fundamental Right in such a manner as the State may, by law, determine.
Why don't we get Universal Education?
Studies shows that eligible and skilled students are worried about the increasing cost of education.
(പഠനങ്ങൾ തെളിയിക്കുന്നത് വൈദഗ്ധ്യവുമുള്ളവരും, യോഗ്യരുമായ വിദ്യാർത്ഥികൾ നിലവിലെ വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവിനാൽ ആശങ്കാകുലരാണെന്നാണ്.)
They are likely to quit Schools and didn’t get any career guidance.
(അവർ സ്കൂൾ വിടാൻ നിർബന്ധിതരാവുന്നത്, അവർക്ക് സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം കാരിയർ മാർഗ്ഗനിർദ്ദേശമൊന്നും ലഭിക്കുന്നില്ല എന്നതിനാലാണ്.)
Many students do not attend school tuition because they cannot afford it.
(ഒട്ടുമിക്ക വിദ്യാർത്ഥികളും സ്കൂൾ ട്യൂഷനുകളിൽ പങ്കെടുക്കാത്തത്, അവർക്ക് ട്യൂഷൻ ചിലവ് താങ്ങാനാവാത്തതുകൊണ്ട് മാത്രമാണ്.)
Students who go through the current education system are unable to compete in competitive examinations for adequate jobs and remain unskilled workers, unable to obtain high-level jobs and without training to work as skilled workers. or leaving the country for employment.
(നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക് മതിയായ ജോലികൾക്കായുള്ള മത്സരപരീക്ഷകളിൽ മത്സരിക്കാനാവാതെ ഉയർന്ന ജോലി നേടാനാവാതെയും, വിദഗ്ധ തൊഴിലാളികളായി ജോലി ചെയ്യാൻ വേണ്ട പരിശീലനം ലഭിക്കാതെയും അവർ അവിദഗ്ധ തൊഴിലാളികളായി തുടരേണ്ടിവരുന്നു. അല്ലെങ്കിൽ തൊഴിലിനായി നാടുവിടുന്നു.)
Most families understand this fact and do not send their children to school as a waste of time when they ultimately have to end as unskilled labour.
(ഒട്ടുമിക്ക കുടുംബങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസം ഒഴിവാക്കപ്പെടാൻ നിർബന്ധിതരാവുകയും, സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം പാഴാണെന്ന് വിലയിരുത്തി കുട്ടികളെ സ്കൂളിൽ അയക്കാതിരിക്കുകയാണ് ചെയ്യുന്നത്. ആത്യന്തികമായി അവിദഗ്ധ തൊഴിലാളികളായി തീരേണ്ടിവരുന്നു.)
Why do the parents of Economically backward S.S.L.C. Students choose SAPienz?
In major cities, quality education is provided in English medium only.
(പ്രധാന നഗരങ്ങളിൽ ഇംഗ്ലീഷ് മീഡിയത്തിൽ മാത്രമാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത്.)
Students from economically weaker backgrounds fail to connect with the English medium since it does not link with their existing knowledge and experience.
(സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം അവരുടെ നിലവിലുള്ള അറിവും അനുഭവവുമായി ബന്ധമില്ലാത്തതിനാൽ അവയുമായി ബന്ധപ്പെടുന്നതിൽ പരാജയപ്പെടുന്നു.)
In most families, both parents are working. For taking care of their children in their absence, the eldest girl child was not sent to school.
(മിക്ക കുടുംബങ്ങളിലും മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്യുന്നവരാണ്. അവരുടെ അഭാവത്തിൽ അവരുടെ മറ്റു കുട്ടികളെ പരിചരിച്ചതിന്, മൂത്ത പെൺകുട്ടിയെ സ്കൂളിൽ അയക്കുന്നില്ല.)
Where one parent is not working or ill the eldest boy child is sent to work to maintain the family.(ഒരു രക്ഷിതാവ് ജോലി ഇല്ലാത്തതോ, അസുഖമുള്ളതോ ആയ സാഹചര്യത്തിൽ കുടുംബം പോറ്റാൻ മൂത്ത ആൺകുട്ടിയെ ജോലിക്ക് അയയക്കേണ്ടിവരുന്നു.)
We are providing Online Interactive Live Tuition Charity to English & Malayalam medium S.S.L.C. students of State/ C.B.S.E. syllabus for all subject to the Society.
(സാമൂഹിക സേവനം എന്ന നിലക്ക് സാപ്പിയൻസ് S.S.L.C. സ്റ്റേറ്റ് / സി.ബി. എസ്. സി.സിലബസ്സിലുള്ള ഇംഗ്ലീഷ് / മലയാളം മീഡിയത്തിന്, എല്ലാ വിഷയങ്ങൾക്കും ഓൺലൈനായി ട്യൂഷൻ ക്ലാസ്സുകൾ നൽകുന്നു.)
We are also providing value added subjects like Abacus, Spoken English, Career Guidance & Motivational Classes on every Sunday evening.
(എല്ലാ ഞായറാഴ്ച വൈകുന്നേരവും അബാക്കസ്, സ്പോക്കൺ ഇംഗ്ലീഷ്, കരിയർ ഗൈഡൻസ്, മോട്ടിവേഷണൽ ക്ലാസുകൾ തുടങ്ങിയ മൂല്യവർദ്ധിത വിഷയങ്ങളും ഞങ്ങൾ നൽകുന്നു.)
Through SAPienz, the students are motivated to overcome the difficulties they face in life. Also getting training from S.S.L.C. to face the written exams of Kerala P.S.C. / U.P.S.C. exams.
(SAPienz-ലൂടെ വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആർജ്ജവം ഉണ്ടാക്കുന്നു. അതോടൊപ്പം കേരളാ P.S.C / U.P.S.C. എന്നീ പരീക്ഷകളിലെ എഴുത്തുപരീക്ഷകളെ നേരിടുന്നതിന്ന് S.S.L.C. മുതലുള്ള പരിശീലനം ലഭിക്കുന്നു.)