ഗുണമേന്മയും മാർജിൻ ഫ്രീ വിലയും
For Orders just send a Message
ഗുണമേന്മയും മാർജിൻ ഫ്രീ വിലയും
2004 മുതൽ തലയോലപ്പറമ്പ് വിശ്വസിക്കുന്ന സൂപ്പർമാർക്കറ്റ്
അടുക്കളയിൽ പാചകം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം പച്ചക്കറികൾ അരിയാനാണോ പോകുന്നത്?
ഞങ്ങൾക്കത് മനസ്സിലാകും! അതുകൊണ്ടാണ് ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നത് Fresh Curry Mix — ready-to-cook, ഫ്രഷ്, EASY!
പുതിയ Mix കളെക്കുറിച്ച് അറിയാൻ — ഞങ്ങളുടെ നമ്പർ SAVE ചെയ്യൂ, “Hi” അയയ്ക്കൂ!
സ്റ്റാറ്റസിൽ ദിവസേന പുതിയ ഓഫറുകളും Mix കളും കാണാം 🌿