(H. O.D ഫിഖ്ഹ് ഡിപ്പാർട്ട്മെൻറ്, വാഫി കാമ്പസ് കാളികാവ്, ഫസ്റ്റ് റാങ്ക് ഹോൾഡർ ബാഖിയാത്ത് .വെല്ലൂർ.
( പ്രഭാഷകൻ)
(ഫസ്റ്റ് റാങ്ക് ഹോൾഡർ, ബാഖിയാത്ത് വെല്ലൂർ, മുദരിസ് )
(ഫസ്റ്റ് റാങ്ക്. വാഫി കാമ്പസ് കാളികാവ്.)
ജോലിയും ഭൗതിക പഠനവും കാരണം മത പഠനം നഷ്ടമായവർക്കിതാ ഒരു സുവർണ്ണാവസരം
ONLINE SHAREE'A ACADEMY
അഡ്മിഷൻ ആരംഭിച്ചു...
❓എന്താണ് ഓൺലൈൻ ശരീഅത്ത് അക്കാദമി
✅ അഞ്ചു വർഷത്തെ
ശാസ്ത്രീയമായ ഓൺലൈൻ മത പഠന സ്ഥാപനം.
❓ ആർക്കെല്ലാം ചേരാം..
✅ എൻട്രൻസ് ക്വാളിഫൈ ചെയ്ത 15 വയസ്സ് കഴിഞ്ഞ
പഠന തൽപരരായ ആർക്കും (പുരുഷൻ, സ്ത്രീ)ഈ കോഴ്സിൽ ചേരാം.
❓ കരിക്കുലം എങ്ങനെ ?
✅ഖർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ. അറബി ഭാഷ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ കരിക്കുലം.
🌿ലളിതമായ സമയക്രമവും ക്ലാസ് ഘടനയും.
🌿വാർഷിക പരീക്ഷയും അക്കാദമിയുടെ ഓൺലൈൻ സർട്ടിഫിക്കറ്റും.
🌿പരഗൽഭരായ ഫാക്കൽറ്റിയുടെ ക്ലാസുകൾ.
❓ എന്താണ് പ്രയോജനം
✅ അറബി ഭാഷാ പ്രാവിണ്യവും ശരീഅത് പി.ജി പ്രവേശന യോഗ്യതയും.
❓ കലാസ് എങ്ങനെ ?
✅അക്കാദമിയുടെ മൊബൈൽ ആപ്പിലൂടെ വീഡിയോ ക്ലാസുകൾ ലഭ്യമാവുന്നു.
മറ്റു ലൈവ്, ഓൺലൈൻ സംവേദനങ്ങൾ..
വിശദ വിവരങ്ങൾക്ക്
താഴെ കൊടുത്ത👇 ലിങ്കിൽ ക്ലിക് ചെയ്യുക.
...........................................
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട്
(Chief Adviser)
മുഈനുദ്ദീൻ ബാഖവി മുണ്ടംപറമ്പ്
( Director,Online Sharee'a Academy )
+916235726721